Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralolsavam Begins

Thiruvananthapuram

പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

പാ​റ​ശാ​ല: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ലോ​ക്കു​ത​ല കേ​ര​ളോ​ത്സ​വം പൊ​ഴി​യൂ​ര്‍ എ​സ്എം​ആ​ര്‍​സി ഗ്രൗ​ണ്ടി​ല്‍ എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​മാ​രാ​യ​പി.​എ​ന്‍. ജി​നേ​ഷ്, ബി.​എ​ഫ്. ര​മേ​ശ്, എം. ​ജെ. ആ​തി​ര, സാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. ലി​ജു, പി. ​സ​ലീ​ല, ആ​ന്‍​സി വി. ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ത്‌​ന​രാ​ജ്, ബി​ന്ദു കെ. ​സു​കു​മാ​ര്‍, പി. ​പ്ര​വീ​ണ, കെ. ​ബി​ന്ദു, ശോ​ഭ​ന ക​ല്‍​പ്പാ​സ്, മാ​റാ​ടി സ​ന​ല്‍, അ​ഡ്വ. ജി.​ജി. പ്ര​ഗീ​ത്, ആ​ര്‍.​കെ. മോ​ഹ​ന്‍​കു​മാ​ര്‍, വി​നി​ത സ​ന്തോ​ഷ്, ബി.​ആ​ര്‍. അ​ര്‍​ച്ച​ന, ബി​ഡി​ഒ എം.​ആ​ര്‍. പ്രേം ​സു​ജി​ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up