പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്ന കേരളോത്സവത്തിന്റെ ഉദ്ഘാടനം എന്‍. ശക്തന് എംഎല്‍എ നിര്‍വഹിക്കുന്നു.
പാറശാല: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും പാറശാല ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നു സംഘടിപ്പിക്കുന്ന ബ്ലോക്കുതല കേരളോത്സവം പൊഴിയൂര്‍ എസ്എംആര്‍സി ഗ്രൗണ്ടില്‍ എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷ കുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റമാരായപി.എന്‍. ജിനേഷ്, ബി.എഫ്. രമേശ്, എം. ജെ. ആതിര, സാബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്. ലിജു, പി. സലീല, ആന്‍സി വി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രത്നരാജ്, ബിന്ദു കെ. സുകുമാര്‍, പി. പ്രവീണ, കെ. ബിന്ദു, ശോഭന കല്പ്പാസ്, മാറാടി സനല്‍, അഡ്വ. ജി.ജി. പ്രഗീത്, ആര്.കെ. മോഹന്‍കുമാര്‍, വിനിത സന്തോഷ്, ബി.ആര്. അര്‍ച്ചന, ബിഡിഒ എം.ആര്. പ്രേം സുജിത് എന്നിവര്‍ പങ്കെടുത്തു.
Tags : Parassala Block Panchayat Nattuvishesham District News Keralolsavam Begins