x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക്കൂ​ട്ടം ക​വു​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 22, 2026 02:11 AM IST | Updated: November 22, 2026 02:11 AM IST

കാ​ട്ടാ​ന​ക്കൂട്ടം ന​ശി​പ്പി​ച്ച കവുങ്ങി​ൻ തോ​ട്ടം.

പൂ​ക്കോ​ട്ടും​പാ​ടം: ടി​കെ കോ​ള​നി അ​ര​ങ്ങ​ത്ത് ബീ​റ്റ​യു​ടെ തോ​ട്ട​ത്തി​ലെ 350-ഓ​ളം ക​വു​ങ്ങു​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : wild elephants Nattuvishesham District News destroys nut palms

Recent News

Corehub Up