x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 21, 2026 11:00 PM IST | Updated: November 21, 2026 11:00 PM IST

ഇ​ടു​ക്കി ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ക്കു​ന്നു.

ഇ​ടു​ക്കി ബ്ലോ​ക്ക്

അ​റ​ക്കു​ളം: ഇ​ടു​ക്കി ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ്റ്റീ​ഫ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ജി പി. ​ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, സു​ബി കൂ​ന്ത​ളാ​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​സി. മ​ണി​യ​മ്മ, പി.​എ. വേ​ലു​ക്കു​ട്ട​ൻ, ലി​സി സ​ന്തോ​ഷ്, അ​നു ഗോ​പി​നാ​ഥ്, സി.​ജെ. മേ​രി​ക്കു​ട്ടി, ജോ​യി​ന്‍റ് ബി​ഡി​ഒ ജ​യ​രാ​ജ് എം. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ ബ്ലോ​ക്ക്

തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​സി ജോ​ബ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. തോ​മ​സ്, ഷൈ​നി ഷാ​ജി, ജോ​സു​കു​ട്ടി ജോ​സ​ഫ്, ബ്ലോ​ക്ക് മെം​ബ​ർ ജോ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ, ബി​ഡി​ഒ ടി.​ഇ. സി​യാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ട്ട​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Keralolsavam Begins Nattuvishesham District News

Recent News

Corehub Up