Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kiev

കീവിൽ റഷ്യയുടെ വൻ മിസൈലാക്രമണം

കീ​​​വ്: ​​​യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലും സമീപ നഗങ്ങ ളിലും റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണം. ആറുപേർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 16 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ബാ​​​ലി​​​സ്റ്റി​​​ക് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത​​​ട​​​ക്കം 41 മി​​​സൈ​​​ലു​​​ക​​​ളും 125 ഡ്രോ​​​ണു​​​ക​​​ളു​​​മാ​​​ണു റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് നി​​​ർ​​​മി​​​ത വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്നെ​​​തി​​​രേ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​ന്നു​​​ണ്ട്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യി​​​ലെ റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ട്ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ, ഗോ​​​ഡൗ​​​ണു​​​ക​​​ൾ, സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ്, ഡോ​​​ർ​​​മി​​​റ്റ​​​റി എ​​​ന്നി​​​വ ന​​​ശി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കീ​​​വി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള ന​​​ട​​​പ്പാ​​​ത ന​​​ശി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​റു​​​പ​​​തി​​​നു മു​​​ക​​​ളി​​​ൽ​​​ പേർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

International

ജൂണിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് യുഎസ് നീക്കം

കീ​​​വ്: ​​​റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം ജൂ​​​ണി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത​​​യാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​യാ​​​മി​​​യി​​​ൽ റ​​​ഷ്യ- യു​​​ക്രെ​​​യ്ൻ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്ന് ഇ​​​തു സ്വീ​​​കാ​​​ര്യ​​​മാ​​​ണ്.

ജൂ​​​ണി​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക റ​​​ഷ്യ​​​ക്കും യു​​​ക്രെ​​​യ്നും മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. വ​​​ർ​​​ഷാ​​​വ​​​സാ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന മി​​​ഡ് ടേം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കൂ​​​ടി മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ യു​​​ദ്ധ​​​ത്ത​​​ട​​​വു​​​കാ​​​രെ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റാ​​​നു​​​ള്ള ധാ​​​ര​​​ണ ഒ​​​ഴി​​​ച്ചാ​​​ൽ സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ല്ല.

‍ഇ​​​തി​​​നി​​​ടെ, മാ​​​ർ​​​ച്ചി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്നും അ​​​മേ​​​രി​​​ക്ക​​​യും ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തു. റ​​​ഷ്യ​​​ക്ക് ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ​​​യി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യും ഒ​​​പ്പം പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ത്താ​​​നാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ, ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യേ​​​ക്കി​​​ല്ല എ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

റഷ്യൻ ആക്രമണം

കീ​​​വ്: ​​​സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കി​​​ടെ യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു.റ​​​ഷ്യ​​​ൻ സേ​​​ന വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി യു​​​ക്രെ​​​യ്ന്‍റെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് വ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. 400 ഡ്രോ​​​ണു​​​ക​​​ളും 40 മി​​​സൈ​​​ലു​​​ക​​​ളു​​​മാ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ര​​​ണ്ടു താ​​​പ​​​വൈ​​​ദ്യു​​​തി നി​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

International

സമാധാന ചർച്ചയ്ക്കിടെ റഷ്യൻ ആക്രമണം

കീ​​​വ്: ​​​അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ത്രി​​​ക​​​ക്ഷി സ​​​മാ​​​ധാ​​​ന​​​ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം റ​​​ഷ്യ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ലെ 12 ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. വൈ​​​ദ്യു​​​തി ശൃം​​​ഖ​​​ല​​​യ്ക്കു പു​​​റ​​​മേ താ​​​പ​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

21 മി​​​സൈ​​​ലു​​​ക​​​ളും 375 ഡ്രോ​​​ണു​​​ക​​​ളു​​​മാ​​​ണു റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വ്യോ​​​മ​​​സേ​​​ന അ​​​റി​​​യി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ എ​​​ട്ടും ചെ​​​ർ​​​ണി​​​ഹീ​​​വ് പ്ര​​​ദേ​​​ശ​​​ത്ത് നാ​​​ലും ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

കീ​​​വി​​​ലെ കേ​​​ന്ദ്രീ​​​കൃ​​​ത താ​​​പ​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. മൈ​​​ന​​​സ് പ​​​ത്ത് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ത​​​ണു​​​പ്പ് നേ​​രി​​​ടു​​​ന്ന കീ​​​വ് നി​​​വാ​​​സി​​ക​​ൾ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​താ​​​യി ന​​​ഗ​​​ര​​​സ​​​ഭാ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ-​​​അ​​​മേ​​​രി​​​ക്ക-​​​യു​​​ക്രെ​​​യ്ൻ ആ​​​ദ്യ ത്രി​​​ക​​​ക്ഷി​​​ ച​​​ർ​​​ച്ച അ​​​ബു​​​ദാ​​ബി​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​​രം​​​ഭി​​​ച്ച ച​​​ർ​​​ച്ച​​​യി​​​ൽ ചെ​​​റി​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടെ​​​ങ്കി​​​ലും ഭൂ​​​മി​​ത​​​ർ​​​ക്കം അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യാ​​​ൻ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും ത​​​യാ​​​റ​​​ല്ല.

റ​​​ഷ്യ​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഇ​​​രു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഭൂ​​​മി​​​യി​​​ലു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ൻ ത​​​യാ​​​റ​​​ല്ല. ഭൂ​​​മി​​ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ ശാ​​​ശ്വ​​​ത സ​​​മാ​​​ധാ​​നം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു റ​​​ഷ്യ ച​​​ർ​​​ച്ച​​​യ്ക്കു മു​​​ന്പേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ ജി​​​ആ​​​ർ​​​യു​​​വി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഡ്മി​​​റ​​​ൽ ഇ​​​ഗോ​​​ർ കോ​​​സ്റ്റ്യൂ​​​ക്കോ​​​വ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്, യു​​​ക്രെ​​​യ്നി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി കി​​​റി​​​ലോ ബു​​​ഡാ​​​നോ​​​വ്, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി മേ​​​ധാ​​​വി റ​​​സ്തം ഉ​​​മ​​​റോ​​​വ് എ​​​ന്നി​​​വ​​​രാ​​​ണു ത്രി​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത്.

International

യുക്രെയ്നിൽ ആക്രമണം

കീ​​​വ്: തെ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ നി​​​പ്രോ​​​പെ​​​ട്രോ​​​വി​​​സ്ക്, സാ​​​പ്പോ​​​റി​​​ഷ്യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ൻ നാ​​​ശം. വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു.

ഇ​​​രു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഏ​​​താ​​​ണ്ടു പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​രു​​​ട്ടി​​​ലാ​​​യി. ജ​​​ല​​​വി​​​ത​​​ര​​​ണ​​​വും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റും ത​​​ക​​​രാ​​​റി​​​ലാ​​​യി. നി​​​പ്രോ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

International

മുൻ കനേഡിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രി സെലൻസ്കിയുടെ ഉപദേഷ്ടാവ്

കീ​​​വ്: ​​​കാ​​​ന​​​ഡ​​​യി​​​ലെ മു​​​ൻ ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ്യ ഫ്രീ​​​ലാ​​​ന്‍റി​​​നെ ത​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​യി നി​​​യ​​​മി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ ക്രി​​​സ്റ്റ്യ​​​ക്കു​​​ള്ള ക​​​ഴി​​​വാ​​​ണ് നി​​​യ​​​മ​​​ന​​​ത്തി​​​ന് ആ​​​ധാ​​​ര​​​മെ​​​ന്നും സെ​​​ല​​​ൻ​​​സ്കി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ക്രേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​യാ​​യ ക്രി​​​സ്റ്റ്യ 2019 മു​​​ത​​​ൽ 2024 വ​​​രെ ക​​​നേ​​​ഡി​​​യ​​​ൻ ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വും കാ​​​ന​​​ഡ​​​യു​​​ടെ പ്ര​​​ത്യേ​​​ക യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​ണ്.

Latest News

Corehub Up