ചെന്നൈ: കർണാടകത്തിലെ ചാമരാജനഗറിൽ ഏറ്റുമുട്ടലിൽ മൂന്നു തമിഴ്നാട്ടുകാർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിഎംകെ നേതാവ് അൻപുമണി രാദാംസ്. ഇക്കാര്യം തമിഴ്നാട് സർക്കാർ ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കണം.
ഒരു സംസ്ഥാനത്തിനു മറ്റൊരു സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങളിൽ ഇടപെടാനാവില്ലെന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാടിനെയും രാംദാസ് വിമർശിച്ചു.