x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർണാടക ഏറ്റുമുട്ടൽ കൊലപാതകം

വെബ്ഡെസ്ക്
Published: August 20, 2026 01:47 AM IST | Updated: August 20, 2026 01:47 AM IST

പി​​​​എം​​​​കെ നേ​​​​താ​​​​വ് അ​​​​ൻ​​​​പു​​​​മ​​​​ണി രാ​​​​ദാം​​​​സ്.

ചെ​​​​ന്നൈ: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ ചാ​​മ​​രാ​​ജ​​ന​​ഗ​​റി​​ൽ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​ൽ മൂ​​​​ന്നു ത​​​​മി​​​​ഴ്നാ​​​​ട്ടു​​​​കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​ണ​​മെ​​ന്ന് പി​​​​എം​​​​കെ നേ​​​​താ​​​​വ് അ​​​​ൻ​​​​പു​​​​മ​​​​ണി രാ​​​​ദാം​​​​സ്. ഇ​​ക്കാ​​ര്യം ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ ബ​​ന്ധ​​പ്പെ​​ട്ട വേ​​ദി​​ക​​ളി​​ൽ ഉ​​ന്ന​​യി​​ക്ക​​ണം.

ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​നെ​​​​യും രാം​​ദാ​​സ് വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

Tags : Karnataka Encounter Killings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up