Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumar

Thiruvananthapuram

മീ​നാ​ങ്ക​ൽ കു​മാ​റി​ന്‍റെ പ​ര്യ​ട​ന​ത്തി​ന് വ​ൻ സ്വീ​ക​ര​ണം

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാർ മണ്ഡലത്തിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ സ്വീ​ക​ര​ണം.

മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും പൗ​ര​പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യും മീ​നാ​ങ്ക​ൽ കു​മാ​ർ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രി​ൽ​നി​ന്നും മി​ക​ച്ച പി​ന്തു​ണ​യും ഹൃ​ദ്യ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​ശ്വാ​സി​ക​ളു​മാ​യും മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രു​മാ​യും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വ​ച്ചു.

Latest News

Corehub Up