Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MCYM

Thiruvananthapuram

എം​സി​വൈ​എം അ​ർ​ധ വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം

പാ​റ​ശാ​ല: എം​സി​വൈ​എം പാ​റ​ശാ​ല രൂ​പ​ത അ​ർ​ധ വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം കാ​ട്ടാ​ക്ക​ട വൈ​ദി​ക​ജി​ല്ല​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ പു​ത്ത​ൻ​കാ​വു​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ന്നു. പാ​റ​ശാ​ല രൂ​പ​ത ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ഗ​സ്റ്റി​ൻ ജോ​ൺ ജെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജി​യോ ഫ്രാ​ൻ​സി​സ് ഡി​എം പ​താ​ക ഉ​യ​ർ​ത്തി. ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ഥു​ൻ ജോ​ഷി ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ർ ഫാ. ​ജെ​റോം കു​ന്നി​ൻ​പു​റ​ത്ത്, കാ​ട്ടാ​ക്ക​ട വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​തോ​മ​സ് പൊ​റ്റ​പു​ര​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന ക​ലോ​ത്സ​വം : "യു​വോ​ത്സ​വം 2k25'​ന് തി​രി​തെ​ളി​ഞ്ഞു

പ​ത്ത​നം​തി​ട്ട: എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന ക​ലോ​ത്സ​വം "യു​വോ​ത്സ​വം 2 കെ25'​ന് മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. രാ​വി​ലെ ഭ​ദ്രാ​സ​ന അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജൊ​വാ​ൻ എം​സി​വൈ​എം പ​താ​ക ഉ​യ​ർ​ത്തി. 8.30 ന് ​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബ് പ​താ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ തോ​മ​സ്, ഫാ. ​ജോ​ൺ ഫെ​ലി​ക്സ് ഒ​ഐ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് വൈ​ദി​ക ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 300 ലേ​റെ മ​ത്സ​രാ​ർ​ഥി​ക​ളാണ് കാ​ർ​ലോ അ​ക്യു​റ്റ​സ്, ഫാ. ​ഡൊ​മ​നി​ക് സ​ഖ​റി​യാ​സ്, ജോ​ർ​ജി​യോ എ​ന്നീ മൂ​ന്നു വേ​ദി​ക​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത്.

എം​സി​വൈ​എം ച​രി​ത്ര ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം എ​ന്നി​വ​യും ന​ട​ന്നു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി നേ​തൃ​ത്വം ന​ൽ​കി.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ​പ്രാ​തി​നി​ധ്യം ന​ല്‍​ക​ണം: എം​സി​വൈ​എം

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ല്‍​ക​ണ​മെ​ന്ന് എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി.

സ്ഥി​രം സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി പ​ല​രും ഒ​രേ വാ​ര്‍​ഡി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലും സ്ഥി​ര​മാ​യി മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ഇ​തു​കാ​ര​ണം പു​തി​യ ത​ല​മു​റ​യ്‌​ക്കോ പു​തി​യ നേ​താ​ക്ക​ന്മാ​ര്‍​ക്കോ വ​ള​ര്‍​ന്നു വ​രാ​ന​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും എം​സി​വൈ​എം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ള്‍​ക്ക് കു​റെ​ക്കൂ​ടി പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന രീ​തി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നാ​യി ശ്ര​ദ്ധി​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണ്, അ​ല്ലാ​ത്ത​പ​ക്ഷം യു​വ​ജ​ന​ങ്ങ​ള്‍ രാ​ഷ്‌​ട്രീ​യ ചി​ന്താ​ഗ​തി​യി​ല്‍ നി​ന്ന് അ​ക​ന്നു പോ​കു​ന്ന​തി​നും, രാ​ഷ്‌​ട്ര​നി​ര്‍​മി​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന​തി​നു കാ​ര​ണ​മാ​യി​ത്തീ​രു​മെ​ന്നും ഭ​ദ്രാ​സ​ന സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up