ബെൽഫാസ്റ്റ്: ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്സൺ (36) അന്തരിച്ചു. ഭർത്താവും രണ്ടു പെൺമക്കളുമുണ്ട്.
തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
രാജശ്രീയുടെ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.