x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി യുവതി യു​കെ​യി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: November 11, 2026 10:34 AM IST | Updated: November 11, 2026 10:37 AM IST

രാ​ജ​ശ്രീ ജെ​യ്‌​സ​ൺ

ബെ​ൽ​ഫാ​സ്റ്റ്: ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ജ​ശ്രീ ജെ​യ്‌​സ​ൺ (36) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വും ര​ണ്ടു പെ​ൺ​മ​ക്ക​ളു​മു​ണ്ട്.

തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

രാ​ജ​ശ്രീ​യു​ടെ വേ​ർ​പാ​ട് കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

Tags : Obit MalayaliWoman PassesAway UK

Recent News

Corehub Up