x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാമിൽ കോ​ൽ​ക്ക​ത്ത-​സാ​യി​രം​ഗ് എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 11, 2026 08:53 AM IST | Updated: November 11, 2026 08:53 AM IST

കോ​ൽ​ക്ക​ത്ത-​സാ​യി​രം​ഗ് എ​ക്സ്പ്ര​സ് പാളം തെറ്റിയപ്പോൾ

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ കോ​ൽ​ക്ക​ത്ത-​സാ​യി​രം​ഗ് എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി. ഗോ​ഹ​ട്ടി​ക്ക് സ​മീ​പ​മു​ള്ള ഡി​ഗാ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന് രാ​വി​ലെ 6.54-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ന്‍റെ ആ​റ് കോ​ച്ചു​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്.​അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലൈ​ൻ മാ​റു​ന്ന​തി​നി​ടെ ട്രെ​യി​നി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ക്സി​ഡ​ൻ​ന്‍റ് റി​ലീ​ഫ് ട്രെ​യി​നു​ക​ളും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

Tags : derail Kolkata Sairang Express Assam Injury

Recent News

Corehub Up