Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Arrested For

Alappuzha

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കി​യയാൾ പി​ടി​യി​ൽ

പൂ​ച്ചാ​ക്ക​ൽ: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കി​യ പ്ര​തി പി​ടി​യി​ൽ. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ 1600 പാ​ക്ക​റ്റ് ഹാ​ൻ​സ് സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കും മ​റ്റും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച​തി​ന് അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ തെ​ക്കേ ഇ​ട​പ്പ​റ​മ്പ് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ഹാ​ഷിം(51) ആ​ണ് ക​ഴി​ഞ്ഞദി​വ​സം വ​ടു​ത​ല കു​ണ്ടേ​ക്ക​ട​വ് ഭാ​ഗ​ത്ത് വ​ച്ച് പൂ​ച്ചാ​ക്ക​ൽ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തൂ​ഫാ​ൻ ല​ഹ​രി നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ സീ​റ്റി​നടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി വ​സ്തു പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി കാ​ണ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ വീ​ടി​ന്‍റെ കോ​മ്പൗ​ണ്ടി​ലും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പൂ​ച്ചാ​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പി.​റ്റി. ലി​ജി​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up