Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannancherry

മ​ണ്ണ​ഞ്ചേ​രി​യി​ൽ റീ ​പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു

ആ​ല​പ്പു​ഴ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് തെ​ളി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വ​ച്ച ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ ബൂ​ത്തി​ൽ റീ ​പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു.

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ മ​ണ്ണ​ഞ്ചേ​രി ഗ​വ.​ഹൈ​സ്‌​കൂ​ളി​ലെ ബൂ​ത്തി​ലാ​ണ് റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴ് മു​ത​ൽ പോ​ളിം​ഗ് തു​ട​ങ്ങി.

1077 വോ​ട്ട​ർ​മാ​രാ​ണ് ഈ ​ബൂ​ത്തി​ലു​ള്ള​ത്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്.

Latest News

Corehub Up