Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marangattupilly

Kottayam

മ​ര​ങ്ങാ​ട്ടു​പി​ള​ളി സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​വാ​ര്‍​ഡ്

പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ഹ​ക​ര​ണ ബാ​ങ്കാ​യി മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ ബാ​ങ്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.​പാ​ലാ കി​ഴ​ത​ടി​യൂ​ര്‍ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന മീ​നി​ച്ചി​ല്‍ താ​ലൂ​ക്ക് ത​ല സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ല്‍ എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ​യി​ല്‍ നി​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്എം.​എം.​തോ​മ​സ് മേ​ല്‍​വെ​ട്ടം അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

മീ​ന​ച്ചി​ല്‍ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് അ​ജി​കു​മാ​ര്‍ മ​റ്റ​ത്തി​ല്‍, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, സെ​ക്ര​ട്ട​റി ജോ​ജി​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up