Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Roji

Ernakulam

മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണം

അ​ങ്ക​മാ​ലി : ക​റു​കു​റ്റി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​പ്പ​ക്സ് കൗ​ൺ​സി​ൽ അ​ക്രാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് അ​സീ​സി ശാ​ന്തി​കേ​ന്ദ്ര​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു സാ​നി സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്രാ​ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് വി. ​ച​ക്യേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​റു​കു​റ്റി​യു​ടെ സ​മ​ഗ്ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. ക​റു​കു​റ്റി​യു​ടെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക താ​ൽ​പ​ര്യം എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു . അ​സീ​സി ശാ​ന്തി​കേ​ന്ദ്ര പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​മൈ​ക്കി​ൾ ഈ​രാ​ളി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ജോ പ​റ​മ്പി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി ബാ​ബു, പാ​പ്പ​ച്ച​ൻ മാ​സ്റ്റ​ർ, സി​ജോ പാ​പ്പ​ച്ച​ൻ, അ​ക്രാ​ക് സെ​ക്ര​ട്ട​റി ദേ​വ​സി ച​ന്ദ​ന​ത്തി​ൽ ട്ര​ഷ​റ​ർ ജോ​ർ​ജ് വാ​ത്തി​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up