Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MoU

Thrissur

ക്രൈ​സ്റ്റ് കോ​ള​ജും ജി​ജി​ബി ബാ​റ്റ​റീ​സും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: വ്യ​വ​സാ​യ അ​ക്കാ​ദ​മി​ക് സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന നീ​ക്ക​മാ​യി, ക്രൈ​സ്റ്റ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​വും ഇ​ന്നൊ​വേ​ഷ​ന്‍ സെ​ന്‍റ​റും ഗോ​ള്‍​ഡ​ന്‍ ഗേ​റ്റ് ബാ​റ്റ​റീ​സു​മാ​യു​ള്ള ജി​ജി​ബി സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഗ​വേ​ഷ​ണാ​ധി​ഷ്ഠി​ത ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് ധാ​ര​ണ​യാ​യി.

ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബി ​എ​സ്‌​സി കെ​മി​സ്ട്രി കോ​ഴ്സി​ലെ കെ.​എ​സ്. അ​ഭി​ജി​ത്ത്, അ​ലീ​ന മ​രി​യ ബാ​ബു, കെ.​ജെ. പാ​ര്‍​വ​തി, സ്മൃ​തി ദാ​സ് എ​ന്നീ നാ​ലു​വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ‌മെ​ച്ച​പ്പെ​ട്ട ബാ​റ്റ​റി ഇ​ല​ക്ട്രോ​ലൈ​റ്റ് വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഗ​വേ​ഷ​ണ ല​ക്ഷ്യം.


ഗോ​ള്‍​ഡ​ന്‍ ഗേ​റ്റ് ബാ​റ്റ​റീ​സി​ന്‍റെ ഡ​യ​റ​ക്ട​ര്‍ സി.​എം. നി​ള, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാ​ണി വ​ര്‍​ഗീ​സ്, റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഇ​ന്നൊ​വേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജി​ജോ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up