Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moradabad

മൊറാദാബാദിൽ ദുരഭിമാനക്കൊല; ക​​മി​​താ​​ക്ക​​ളെ കു​​ഴി​​ച്ചു​​മൂ​​ടി, സ​​ഹോ​​ദ​​ര​​ങ്ങ​​ൾ അ​​റ​​സ്റ്റി​​ൽ

മൊ​​​​റാ​​​​ദാ​​​​ബാ​​​​ദ്: യു​​​പി​​​യി​​​ലെ മൊ​​​റാ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​മാ​​​​യി കാ​​​​ണാ​​​​താ​​​​യ ക​​​​മി​​​​താ​​​​ക്ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി കു​​​​ഴി​​​​ച്ചു​​​​മൂ​​​​ടി​​​​യ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ യു​​​​വ​​​​തി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

അ​​​​ധ്യാ​​​​പി​​​​ക​​യാ​​യ കാ​​​​ജ​​​​ലി​​ന്‍റെ​​യും കാ​​മു​​ക​​ൻ അ​​ർ​​മാ​​ന്‍റെ​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് നീം ​​​​ക​​​​രോ​​​​ളി ബാ​​​​ബ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പം ഗ​​​​ഗ​​​​ൻ ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ലെ കു​​​​ഴ​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ജ​​​​നു​​​​വ​​​​രി 18നാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

ഉ​​​​മ്രി സ​​​​ബ്ജി​​​​പു​​​​രി​​​​ലെ കാ​​​​ജ​​​​ലി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ അ​​​​ർ​​​​മാ​​​​നെ​​​​യും കാ​​​​ജ​​​​ലി​​​​നെ​​​​യും പി​​​​ടി​​​​കൂ​​​​ടി ത​​​​ട​​​​ങ്ക​​​​ലി​​​​ൽ​​​​വ​​​​ച്ച​​​​ശേ​​​​ഷം കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി മ​​​​റ​​​​വു​​​​ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ കാ​​​​ജ​​​​ലി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ മൊ​​​​ഴി ന​​​​ല്കി. പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Latest News

Corehub Up