Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MuthootFincorp

മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പും പി​ര​മ​ല്‍ ഫി​നാ​ന്‍​സും സ​ഹ​ക​രി​ക്കും

കൊ​​​​ച്ചി: കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ല്‍ ഭ​​​​വ​​​​ന​​​​വാ​​​​യ്പ​​​​ക​​​​ളും എം​​​​എ​​​​സ്എം​​​​ഇ പ്രോ​​​​പ്പ​​​​ര്‍​ട്ടി ഈ​​​​ടി​​​​ന്മേ​​​​ലു​​​​ള്ള വാ​​​​യ്പ​​​​യും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യി പി​​​​ര​​​​മ​​​​ല്‍ ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് കൈ​​​​കോ​​​​ര്‍​ത്തു.

പി​​​​ര​​​​മ​​​​ല്‍ ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ വാ​​​​യ്പാ​​​ശേ​​​​ഷി​​​​യും വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​യും മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പ്പി​​​​ന്‍റെ ഉ​​​​പ​​​​ഭോ​​​​ക്തൃ​​​വ്യാ​​​​പ്തി​​​​യും വി​​​​പ​​​​ണി​​​​യി​​​​ലെ ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​വും പു​​​​തി​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ ക​​​​രു​​​​ത്തു പ​​​​ക​​​​രു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up