x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തൂ​റ്റ് ബ്ലൂ ​ഹെ​റി​റ്റേ​ജ് റ​ൺ

വെബ്ഡെസ്ക്
Published: August 6, 2026 12:37 AM IST | Updated: August 6, 2026 12:37 AM IST

മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ്പ് ഐ ​​​ടെ​​​ൻ റ​​​ണ്ണേ​​​ഴ്‌​​​സ് ക്ല​​​ബ്ബു​​​മാ​​​യി ചേ​​​ർ​​​ന്ന് ഒ​​​ന്പ​​​തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹെ​​​റി​​​റ്റേ​​​ജ് റ​​​ൺ 2026 സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

പൈ​​​തൃ​​​ക സം​​​ര​​​ക്ഷ​​​ണ​​​വും ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​വും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹെ​​​റി​​​റ്റേ​​​ജ് റ​​​ൺ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് സി​​​ഇ​​​ഒ ഷാ​​​ജി വ​​​ർ​​​ഗീ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ആം ​​​റെ​​​സ്‌​​​ലിം​​​ഗ് ലോ​​​ക ചാ​​​മ്പ്യ​​​നും പ്ര​​​മു​​​ഖ ഇ​​​ൻ​​​സ്പി​​​രേ​​​ഷ​​​ൻ സ്പോ​​​ർ​​​ട്‌​​​സ് ഐ​​​ക്ക​​​ണു​​​മാ​​​യ ജോ​​​ബി മാ​​​ത്യു ഔ​​​ദ്യോ​​​ഗി​​​ക ജഴ്സി അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. ഐ​​​ ടെ​​​ൻ റ​​​ണ്ണേ​​​ഴ്‌​​​സ് ക്ല​​​ബ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വീ​​​ണാ ബാ​​​ബു, ഐ ‌​​​ടെ​​​ൻ റ​​​ണ്ണേ​​​ഴ്‌​​​സ് ക്ല​​​ബ് പ്ര​​​തി​​​നി​​​ധി ഡോ. ​​​ശ​​​ങ്ക​​​ർ റാം ​​​എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ട്രി​​​വാ​​​ൻ​​​ഡ്രം ഹെ​​​റി​​​റ്റേ​​​ജ് റ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ 10 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.

Tags : BlueHeritageRun MuthootFincorp Business

Recent News

Corehub Up