Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muttam Forona Church

Alappuzha

മു​ട്ടം ഫൊ​റോ​ന പ​ള്ളി​യി​ൽ മ​ര​ണ​ത്തി​രു​നാ​ൾ ആ​ച​രി​ച്ചു

 ചേ​ര്‍​ത്ത​ല: മു​ട്ടം സെന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വ​ട​ക്കേ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​നാ​ൾ ആ​ച​രി​ച്ചു. ദി​വ്യ​ബ​ലി​ക്കുശേ​ഷം മി​ല്ലേ​നി​യം ഹാ​ളി​ൽ ന​ട​ന്ന നേ​ർ​ച്ചസ​ദ്യ​യി​ൽ നാ​നാ​മ​ത​സ്ഥ​രാ​യ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ നേ​ർ​ച്ചസ​ദ്യ ആ​ശീ​ർ​വ​ദി​ച്ചു. ഊ​ട്ടുനേ​ർ​ച്ച​യും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചോ​റ് കൊ​ടു​ക്ക​ലും ഉ​ണ്ടാ​യി​രു​ന്നു.

സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​വി​നു മു​ള​വ​രി​ക്ക​ൽ, ഫാ. ​ഡെ​ന്നീ​സ് പു​തു​വ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ണ്ട​നാം​ത​ട​ത്തി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജൂ​ഡി തോ​മ​സ്, ബേ​ബി ജോ​ൺ, പാ​രി​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സാ​ബു ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ക​ണി​ശേ​രി, ചാ​ക്കോ​ച്ച​ൻ പെ​രു​മ്പാ​ത്ത​റ, എം.​എ. ഡോ​ളി​ച്ച​ൻ, റൂ​ബി സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. കു​രി​ശ​ടി​യി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ പു​ത്ത​ൻപ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Latest News

Corehub Up