Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NCD

ക​ട​പ്പ​ത്ര സ​മാ​ഹ​ര​ണ​വു​മാ​യി കെ​എ​ല്‍​എം ആ​ക്‌​സി​വ

കൊ​​​​​ച്ചി: കെ​​​​​എ​​​​​ല്‍​എം ആ​​​​​ക്‌​​​​​സി​​​​​വ ഫി​​​​​ന്‍​വെ​​​​​സ്റ്റി​​​​​ല്‍ 5000 രൂ​​​​​പ​​​​​യി​​​​​ല്‍ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന 1000 രൂ​​​​​പ മു​​​​​ഖ​​​​വി​​​​​ല​​​​​യു​​​​​ള്ള ക​​​​​ട​​​​​പ്പ​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ 14-ാമ​​​​​ത് പ​​​​​ബ്ലി​​​​​ക് ഇ​​​​​ഷ്യു ആ​​​​​രം​​​​​ഭി​​​​​ച്ചു. 100 കോ​​​​​ടി സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​ന്നാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന എ​​​​​ന്‍​സി​​​​​ഡി ഇ​​​​​ഷ്യു സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ ഒ​​​​​ന്നി​​​​​ന് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും.

ഡീ​​​​​മാ​​​​​റ്റ്, ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ള്‍, ഓ​​​​​ണ്‍​ലൈ​​​​​ന്‍ ബാ​​​​​ങ്കിം​​​​​ഗ്, യു​​​​​പി​​​​​ഐ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​പ്പ​​​​​ത്ര​​​​​ത്തി​​​​​ല്‍ നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്താം. രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ള​​​​​മു​​​​​ള്ള ശാ​​​​​ഖ​​​​​ക​​​​​ളി​​​​​ലും നി​​​​​ക്ഷേ​​​​​പ​​​​സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ട്. 9.5 ശ​​​​​ത​​​​​മാ​​​​​നം മു​​​​​ത​​​​​ല്‍ 11 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ പ​​​​​ലി​​​​​ശ ല​​​​​ഭി​​​​​ക്കു​​​​​ന്ന 10 വ്യ​​​​​ത്യ​​​​​സ്ത ഓ​​​​​പ്ഷ​​​​​നു​​​​​ക​​​​​ളാ​​​​​ണു ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ക​​​​​ട​​​​​പ്പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന മു​​​​​ഴു​​​​​വ​​​​​ന്‍ തു​​​​​ക​​​​​യും സ്വ​​​​​ര്‍​ണ​​​​പ്പ​​​​​ണ​​​​​യ വി​​​​​പു​​​​​ലീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍​ക്കു വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്കു​​​​​മെ​​​​​ന്ന് ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ടി.​​​​​പി. ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​ന്‍ പ​​​​​റ​​​​​ഞ്ഞു.

എ​​​​​ന്‍​സി​​​​​ഡി അ​​​​​പേ​​​​​ക്ഷാ​​​​​ഫോ​​​​​മു​​​​​ക​​​​​ള്‍ ശാ​​​​​ഖ​​​​​ക​​​​​ളി​​​​​ലും www.klmaxiva.com എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ലും ല​​​​​ഭി​​​​​ക്കും. ഫോ​​​​​ൺ: 9961033333, 8086600110

Latest News

Corehub Up