Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NShamsudeen

എ​ല്‍​പി​എ​സ്ടി സ​മ​ര​ത്തോ​ട് സ​ർ​ക്കാ​രി​ന് കാ​ട്ടാ​ള​ത്തപ​ര​മാ​യ നി​ല​പാ​ട്: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തോ​ട് കാ​ട്ടാ​ള​ത്തപ​ര​മാ​യ നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​മ​ര​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

നി​രാ​ഹാ​ര സ​മ​രം പോ​ലും ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ ശ​രി​യാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​കൊ​ണ്ടൊ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ ആ​വി​ല്ല. സ​മ​ര​പ്പ​ന്ത​ല്‍ പു​നഃ​സ്ഥാ​പി​ച്ച​ത് സ​മ​ര ച​രി​ത്ര​ത്തി​ലെ പു​തി​യ ഏ​ടാ​ണ്. വി​ഷ​യം സ​ര്‍​ക്കാ​ര്‍ പ​രി​ഹ​രി​ക്ക​ണം. സ​മ​രം അ​വ​ര്‍ ത​ന്നെ ന​ട​ത്തും. അ​ത് ആ​രും ഏ​റ്റെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up