Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Notices

മറാഠി അറിയില്ല; ആയിരത്തിലധികം ഡ്രൈവര്‍മാര്‍ക്കു നോട്ടീസ്

മും​​​ബൈ: മ​​​റാ​​​ഠി അ​​​റി​​​യാ​​​ത്ത ഡ്രൈ​​​വ​​​ര്‍മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ആ​​​ദ്യ​​​ദി​​​നം പി​​​ടി​​​യി​​​ലാ​​​യ​​​ത് ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ​​​പ്പേ​​​ര്‍.

ഒ​​​ന്നാം​​​ദി​​​വ​​​സം​​​ത​​​ന്നെ 1268 ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ക്കു നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​താ​​​യി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി പ്ര​​​താ​​​പ് സ​​​ര്‍നാ​​​യി​​​ക് അ​​​റി​​​യി​​​ച്ചു.

ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം മ​​​റാ​​​ഠി ഭാ​​​ഷ​​​യി​​​ല്‍ സാ​​​മാ​​​ന്യ​​​പ​​​രി​​​ജ്ഞാ​​​നം നേ​​​ട​​​ണ​​​മെ​​​ന്നാ​​​ണു നോ​​​ട്ടീ​​​സി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up