മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധന.
ബംഗളൂരു: പഴകിയ ഭക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് കർണാടകയിലെ അഞ്ച് മെഡിക്കൽ കോളജ് ഹോസ്റ്റലുകൾക്കു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്.
34 മെഡിക്കൽ കോളജുകളിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയെത്തുടർന്നാണു നോട്ടീസ്.
Tags : Notices Karnataka HostelCanteens Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash MedicalCollege