Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OM

  ക​രി​യ​റി​ലെ ആ​ദ്യ പൊ​ലി​സ് വേ​ഷ​ത്തി​ൽ സാ​യ്പ​ല്ല​വി; ഓം ​ക്യാ​ര​ക്ട​ർ ടീ​സ​ർ

ധ​നു​ഷ്, മ​മ്മൂ​ട്ടി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘ഓം’ ​എ​ന്ന ചി​ത്ര​ത്തി​ലെ ന​ടി സാ​യി പ​ല്ല​വി​യു​ടെ ക്യാ​ര​ക്ട​ര്‍ ടീ​സ​ർ പു​റ​ത്ത്. നി​ത്യ റെ​ഡ്ഡി ഐ​പി​എ​സ് എ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി സാ​യി പ​ല്ല​വി ചി​ത്ര​ത്തി​ലെ​ത്തു​ന്നു. ന​ടി​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ പൊ​ലി​സ് വേ​ഷ​മാ​ണി​ത്.

ന​ടി​യു​ടെ ക​ഥാ​പാ​ത്രം ന​യി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍റെ പേ​രാ​ണ് സി​നി​മ​യു​ടെ ടൈ​റ്റി​ൽ ആ​യ ‘ഓം’. ​ച​ന്ദ​ന​ക്ക​ട​ത്താ​ണ് സി​നി​മ​യു​ടെ പ്ര​മേ​യ​മെ​ന്നാ​ണ് സൂ​ച​ന.

‘അ​മ​ര​നു’ ശേ​ഷം രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി, ധ​നു​ഷ്, സാ​യി പ​ല്ല​വി, ശ്രീ​ലീ​ല എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

 

Latest News

Corehub Up