Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnamCelebrations

ഓണാഘോഷത്തിന് മുണ്ടുകളം തീര്‍ത്ത് രാംരാജ്

കൊ​​​ച്ചി: ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പൂ​​​ക്ക​​​ളം മാ​​​തൃ​​​ക​​​യി​​​ല്‍ മു​​​ണ്ടു​​​ക​​​ളം തീ​​​ര്‍ത്ത് രാം​​​രാ​​​ജ് കോ​​​ട്ട​​​ണ്‍. കൊ​​​ച്ചി ഫോ​​​റം മാ​​​ളി​​​ലാ​​​ണ് ആ​​​യി​​​രം​​​ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തൃ​​​തി​​​യി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മു​​​ണ്ടു​​​ക​​​ളം രാം​​​രാ​​​ജ് കോ​​​ട്ട​​​ണ്‍ ഒ​​​രു​​​ക്കി​​​യ​​​ത്.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പൂ​​​ക്ക​​​ള​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ല്‍ വി​​​വി​​​ധ​​​ത​​​രം മു​​​ണ്ടു​​​ക​​​ള്‍ ചേ​​​ര്‍ത്തു​​​വ​​​ച്ചാ​​​ണ് മു​​​ണ്ടു​​​ക​​​ളം തീ​​​ര്‍ത്ത​​​ത്.

കേ​​​ര​​​ളീ​​​യ​​​രു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ത്സ​​​വ​​​മാ​​​യ ഓ​​​ണ​​​ത്തി​​​ന് ഏ​​​റ്റ​​​വും മി​​​ക​​​ച്ച​​​തും വൈ​​​വി​​​ധ്യ​​​മാ​​​ര്‍ന്ന​​​തു​​​മാ​​​യ മു​​​ണ്ടു​​​ക​​​ള്‍ ജ​​​ന​​​ങ്ങ​​​ള്‍ക്കു ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് ത​​​ങ്ങ​​​ള്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാം​​​രാ​​​ജ് കോ​​​ട്ട​​​ണ്‍ സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ കെ.​​​ആ​​​ര്‍. നാ​​​ഗ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up