കൽപ്പറ്റ: എടഗുനിക്ക് സമീപം നിയന്ത്രണംവിട്ട് മൾട്ടി ആക്സിൽ ട്രക്ക് മറിഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന കല്ലുവയൽ വലിയകത്തോടി അഫ്സലിന്(27)പരിക്കേറ്റു. ഇദ്ദേഹത്തെ ഫാത്തിമ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് അപകടം.