x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ൾ​ട്ടി ആ​ക്സി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്


Published: February 28, 2026 08:20 AM IST | Updated: February 28, 2026 08:20 AM IST

ക​ൽ​പ്പ​റ്റ: എ​ട​ഗു​നി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട് മ​ൾ​ട്ടി ആ​ക്സി​ൽ ട്ര​ക്ക് മ​റി​ഞ്ഞു.
വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലു​വ​യ​ൽ വ​ലി​യ​ക​ത്തോ​ടി അ​ഫ്സ​ലി​ന്(27)​പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ഫാ​ത്തി​മ മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

Tags : nattu vishesham One injured after multi-axle truck

Recent News

Corehub Up