x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിമാൻഡ് പ്രതി ടോയ്‌ലറ്റ് ക്ലീനർ കുടിച്ചു; ആശുപത്രിയിലേക്ക് മാറ്റി

വെബ് ഡെസ്ക്
Published: July 19, 2026 03:49 PM IST | Updated: July 19, 2026 03:49 PM IST

പ്രതീകാത്മക ചിത്രം

ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ ലഹരിമരുന്ന് കേസ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം സ്വദേശിയായ റിമാൻഡ് പ്രതിയാണ് ജയിലിനുള്ളിൽ ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക് മുതിർന്നത്.

സംഭവത്തെ തുടർന്ന് യുവാവിനെ ഉടൻ തന്നെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ജയിൽ അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : suspect Hospital ToiletCleaner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up