Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opposes

അതിർത്തിപ്രശ്നത്തിൽ മ്യാൻമറുമായി ചർച്ച; എ​​​​തി​​​​ർ​​​​പ്പു​​​​മാ​​​​യി മെ​​​​യ്തെയ് വി​​​​ഭാ​​​​ഗം

ന്യൂ​​​​​ഡ​​​​​ല്‍ഹി: മ്യാ​​​ൻ​​​മ​​​റു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി​​​പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​രം തേ​​​ടി​​​യു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച് മ​​​ണി​​​പ്പു​​​രി​​​ലെ മെ​​​യ്തേ വി​​​ഭാ​​​ഗം.

മ​​​ണി​​​പ്പൂ​​​രു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഭൂ​​​മി കൈ​​​മാ​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സി​​​ൽ നി​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ദ ​​​ഡി​​​പ്ലോ​​​മാ​​​റ്റ് എ​​​ന്ന മാ​​​ധ്യ​​​മം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​ണെ​​​ങ്കി​​​ൽ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് മെ​​​​യ്തെയ് വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കോ​​​​​ര്‍ഡി​​​​​നേ​​​​​ഷ​​​​​ന്‍ ക​​​​​മ്മി​​​​​റ്റി ഓ​​​​​ണ്‍ മ​​​​​ണി​​​​​പ്പു​​​​​ര്‍ ഇ​​​​​ന്‍റ​​​​​ഗ്രി​​​​​റ്റി (കൊ​​​​​കോ​​​​​മി) മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ല്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം അ​​​തി​​​ർ​​​ത്തി​​​പ്ര​​​ശ്ന​​​ത്തി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​​​തി​​​​​ര്‍ത്തി​​​​​നി​​​​​ര്‍ണ​​​​​യം പൂ​​​​​ര്‍ത്തി​​​​​യാ​​​​​കാ​​​​​ത്ത ചി​​​​​ല മേ​​​​​ഖ​​​​​ല​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണു ച​​​​​ര്‍ച്ച​​​​​ക​​​​​ളെ​​​ന്നും വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ വ​​​​​ക്താ​​​​​വ് ര​​​​​ണ്‍ധീ​​​​​ര്‍ ജ​​​​​യ്‌​​​​​സ്വാ​​​​​ള്‍ പ​​​റ​​​ഞ്ഞു.

മ​​​ണി​​​പ്പു​​​രി​​​ലെ ച​​​ന്ദേ​​​ൽ ജി​​​ല്ല​​​യി​​​ലെ ഏ​​​​​ക​​​​​ദേ​​​​​ശം 1.4 സ്‌​​​​​ക്വ​​​​​യ​​​​​ര്‍ മൈ​​​​​ല്‍ ഭൂ​​​​​മി​​ കൈ​​​മാ​​​റു​​​ക എ​​​ന്ന​​​താ​​​ണ് ച​​​ർ​​​ച്ച​​​യി​​​ലെ ഒ​​​രു നി​​​ർ​​​ദേ​​​ശ​​​മെ​​​ന്ന് ദ ​​​ഡി​​​പ്ലോ​​​മാ​​​റ്റി​​​ലെ ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

National

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം;സർക്കാർ നിലപാടിനെതിരേ കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള യു​​​എ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി മൂ​​​ന്നാ​​​ഴ്ച പി​​​ന്നി​​​ട്ടി​​​ട്ടും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ക്കാ​​​ത്ത മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു കോ​​​ണ്‍ഗ്ര​​​സ്.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്താ​​​ത്ത മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​തു ഇ​​​ന്ത്യ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക​​​മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്നും ധാ​​​ർ​​​മി​​​ക​​​മാ​​​യ ഭീ​​​രു​​​ത്വ​​​മാ​​​ണെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.

ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള യു​​​എ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ട് 21 ദി​​​വ​​​സ​​​മാ​​​യി.ആ​​​ക്ര​​​മ​​​ണം ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ​​​യി​​​ട​​​ത്തും സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​നി​​​ലെ ഉ​​​ന്ന​​​ത​​​നേ​​​താ​​​ക്ക​​​ളെ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​ളെയും ഇ​​​റാ​​​നി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഭ​​​ര​​​ണ​​​മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു ന​​​ട​​​ത്തി​​​യ ക്രൂ​​​ര​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളെ​​​യും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യോ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല.

ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ഇ​​​റാ​​​ൻ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ഉ​​​ട​​​ന​​​ടി ത​​​ട​​​യാ​​​ൻ ഗൗ​​​ര​​​വ​​​മാ​​​യ ന​​​യ​​​ത​​​ന്ത്ര​​​ശ്ര​​​മ​​​ങ്ങ​​​ൾ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യും ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഉ​​​ണ്ടെ​​​ന്നു വ​​​ലി​​​യ​​​രീ​​​തി​​​യി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന സൗ​​​ഹൃ​​​ദം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Kerala

പു​ന​ർ​വി​ചി​ന്ത​നം വേ​ണം; പി.​കെ.​ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ ഒ​രു വി​ഭാ​ഗം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ. ശ്യാ​മ​ള​യെ ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പു​മാ​യി ഒ​രു വി​ഭാ​ഗം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. വ്യ​ക്തി​ക്ക് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് പ്ര​ധാ​ന​മെ​ന്നും നേ​തൃ​ത്വം മാ​റ്റി​ചി​ന്തി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്.

പാ​ർ​ട്ടി തി​രു​ത്ത​ണ​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കാ​ൽ ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കാ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​രി​ല്ല എ​ന്നും ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പു​ന​ർ​ചി​ന്ത​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ജ​ന​കീ​യ​നാ​യ ഒ​രാ​ളെ നി​ശ്ച​യി​ക്ക​ണ​മെ​ന്നും വി​കാ​രം കൊ​ണ്ട​ല്ല വി​വേ​കം കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ന്നും പ്ര​വ​ർ​ത്ത​ക​ർ കു​റി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ മ​ന​സ​റി​യാ​ൻ പ​റ്റാ​ത്ത നേ​തൃ​ത്വ​മാ​ണ് ഉ​ള്ള​തെ​ന്നും പാ​ർ​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​രെ പൊ​ട്ട​ന്മാ​രാ​ക്ക​രു​ത് എ​ന്നും പ്ര​വ​ർ​ത്ത​ക​രു​ടെ കു​റി​പ്പു​ക​ളി​ലു​ണ്ട്.

എം.​വി. ഗോ​വി​ന്ദ​നാ​ണ് നി​ല​വി​ൽ ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് ഗോ​വി​ന്ദ​ൻ മ​ത്സ​രി​ക്കാ​ത്ത​ത്.

Kerala

ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രേ കെ​എ​സ്ഇ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി ക​​​ണ​​​ക്‌​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തു​​​ന്ന​​​തി​​​നും സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​വി​​​നു ന​​​ൽ​​​കേ​​​ണ്ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തി​​​നു​​​മെ​​​തി​​​രേ കെ​​​എ​​​സ്ഇ​​​ബി.

ഉ​​​പ​​​യോ​​​ക്താ​​​വ് അ​​​പേ​​​ക്ഷി​​​ക്കാ​​​തെ ത​​​ന്നെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നേ​​​രി​​​ട്ടോ വൈ​​​ദ്യു​​​തി ബി​​​ല്ലി​​​ൽ ഇ​​​ള​​​വു ചെ​​​യ്തോ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ക​​​ര​​​ട് ച​​​ട്ട​​​ത്തി​​​ലു​​​ണ്ട്. ഇ​​​തി​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി കു​​​റ​​​ച്ച​​​തും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ആ​​​വ​​​ശ്യം.

National

ഗുരുഗ്രാമിൽ പള്ളി പണിയുന്നതിനെതിരേ മഹാപഞ്ചായത്ത്

ഗു​​​രു​​​ഗ്രാം: ഡ​​​ൽ​​​ഹി​​​ക്കു സ​​​മീ​​​പം ഗു​​​രു​​​ഗ്രാ​​​മി​​​ൽ പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ വി​​​എ​​​ച്ച്പി, ബ​​​ജ്‌രം​​​ഗ്ദ​​​ൾ നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് ചേ​​​ർ​​​ന്നു. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​മാ​​​ണ് പ​​ള്ളി​​ പ​​ണി​​ക്കെ​​തി​​രേ ഉ​​യ​​ർ‌​​ന്ന​​ത്.

പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഹി​​​ന്ദു കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്നും അ​​​തി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം പോ​​​ലും ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ൾ ഇ​​​ല്ലെ​​​ന്ന​​വാ​​ദം സം​​​ഘ​​​പ​​​രി​​​വാ​​​ർ നേ​​​താ​​​ക്ക​​​ളും ഉ​​യ​​ർ​​ത്തി. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി 52 അം​​​ഗ സ​​​മി​​​തി​​​യെ​​​യും മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

തി​​​ങ്ക​​​ളാ​​​ഴ്ച ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീഷ​​​ണ​​​റെ ക​​​ണ്ട് പ​​​ള്ളിനി​​​ർ​​​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ സ​​​മി​​​തി പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. നൂ​​​ർ​​​പു​​​ർ, അ​​​ക്ലിം​​​പു​​​ർ, ബാ​​​ദ്ഷാ​​​പു​​​ർ, പാ​​​ൽ​​​റ, ഗൈ​​​ര​​​ത്പു​​​ർ ബാ​​​സ്, ഖേ​​​ർ​​​ഖി ബാ​​​ഗ്നി​​​കി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​ണു മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കി​​​ഷോ​​​ർ സിം​​​ഗ് എ​​​ന്ന​​​യാ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം.

അ​​​തേ​​​സ​​​മ​​​യം, പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ തയാറാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up