Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overgrown With Vegetation

Idukki

കാ​ടുമൂ​ടി ട്രാ​ൻ​സ്ഫോ​ർ​മ​ർ

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മർ.

ട്രാ​ൻ​സ്ഫോ​മ​ർ കാ​ടു​പ​ട​ല​ങ്ങ​ളാ​ൽ മൂ​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്. സ​ദാ​സ​മ​യ​വും വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ കാ​ടു​പ​ട​ല​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ച്ചി​രി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്നത്.

മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​ണ്.

Latest News

Corehub Up