Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overpass

Alappuzha

ദേ​ശീ​യ​പാ​ത​യി​ലെ കാ​ൽ​ന​ട മേ​ൽ​പ്പാ​ലം പൂ​ർ​ത്തി​യാ​ക്ക​ണം: പി. ​പ്ര​സാ​ദ് എം​എ​ൽ​എ

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ തു​റ​വൂ​ർ - പ​റ​വൂ​ർ റീ​ച്ചി​ലു​ള്ള കാ​ൽ​ന​ട മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രാ​ർ ക​മ്പ​നി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് മൂ​ലം മു​തി​ർ​ന്ന​വ​രും രോ​ഗി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​തും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​ന്ന​തും അ​തീ​വ ഗൗ​ര​വ​ക​ര​മാ​ണ്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ​ടും ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പി. ​പ്ര​സാ​ദ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു

Latest News

Corehub Up