Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pallichal

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം: നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​ച്ച​ൽ വെ​ടി​വ​ച്ചാം കോ​വി​ലി​ന് സ​മീ​പം അ​യ​ണി​മൂ​ട്ടി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ ശ​ശി, മ​ധു​സൂ​ദ​ന​ൻ, മു​രു​ക​ൻ, സു​നി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ അ​യ​ണി​മൂ​ട്ടി​ൽ വെ​ച്ച് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ നാ​ല് പേ​രെ​യും ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up