Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peermade

Idukki

പീ​രു​മേ​ട് തോ​ട്ടം തൊ​ഴി​ല്‍ ത​ര്‍​ക്ക​ത്തി​നു പ​രി​ഹാ​രം; ഡി​സം​ബ​ര്‍ മൂ​ന്നുമു​ത​ല്‍ തോ​ട്ട​ങ്ങ​ള്‍ തു​റ​ക്കും

ഇ​ടു​ക്കി: പീ​രു​മേ​ട് താ​ലൂ​ക്കി​ല്‍ പോ​ബ്‌​സ് എ​ന്‍റ​ര്‍​പ്രൈ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ഴ് തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ല്‍പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മാ​യി. സി​റി​യ​ക് തോ​മ​സ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ചീ​ഫ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ന്‍​സി​ന്‍റെ ഓ​ഫി​സി​ല്‍ ചേ​ര്‍​ന്ന ച​ര്‍​ച്ച​യി​ലാ​ണ് ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്.

ഇ​തോ​ടെ തോ​ട്ട​ങ്ങ​ളി​ല്‍ നി​ല​നി​ന്നി​രു​ന്ന ലോ​ക്കൗ​ട്ട് പി​ന്‍​വ​ലി​ക്കാ​നും ഡി​സം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ തോ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ന​ല്‍​കാ​നു​ള്ള 2025 ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ലെ കു​ടി​ശി​ക വേ​ത​നം ഡി​സം​ബ​ര്‍ ര​ണ്ടി​ന് മു​മ്പാ​യി വി​ത​ര​ണം ചെ​യ്യും. കു​ടി​ശി​ക ന​ല്‍​കു​ന്ന​തി​ന്‍റെ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​തോ​തി​ല്‍ പു​ന​രാ​രം​ഭി​ക്കും.

തോ​ട്ടം തു​റ​ക്കു​ന്ന തീ​യ​തി മു​ത​ല്‍ വേ​ത​നം കൃ​ത്യ​മാ​യി ന​ല്‍​കു​മെ​ന്നും കു​ടി​ശി​ക അ​ത​ത് മാ​സ​ത്തെ വേ​ത​ന​ത്തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് ഉ​റ​പ്പു ന​ല്‍​കി. ഈ ​വ​ര്‍​ഷ​ത്തെ ബോ​ണ​സ് ക്രി​സ്മ​സി​നു മു​മ്പാ​യി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി. ബാ​ക്കി​യു​ള്ള കു​ടി​ശി​ക വേ​ത​നം സം​ബ​ന്ധി​ച്ച തു​ട​ര്‍​ച​ര്‍​ച്ച​ക​ള്‍ 2027 ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ന​ട​ക്കും.

ഫാ​ക്‌​ട​റി​യി​ലെ ആ​ഴ്ച അ​വ​ധി തി​ങ്ക​ളാ​ഴ്ച​യാ​ക്കാ​നും ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഫാ​ക്‌​ട​റി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി. തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ ന​ഷ്‌​ട​പ്പെ​ടാ​ത്ത രീ​തി​യി​ല്‍ തോ​ട്ട​ത്തി​ല്‍ യ​ന്ത്ര​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നും അ​തി​നു​ള്ള ഇ​ന്‍​സെ​ന്‍റീ​വ് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നും ഇ​രു​ക​ക്ഷി​ക​ളും സ​മ്മ​തി​ച്ചു. അ​ന​ധി​കൃ​ത ല​യം കൈ​യേ​റ്റം, ഹാ​ജ​രി​ല്ലാ​യ്മ എ​ന്നി​വ​യി​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​നു നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ക​രാ​റി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ ജോ​യി​ന്‍റ് ലേ​ബ​ര്‍ ക​മ്മിഷ​ണ​ര്‍ ഡി. ​സു​രേ​ഷ് കു​മാ​ര്‍, കോ​ട്ട​യം ചീ​ഫ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ന്‍​സ് പി.​ആ​ര്‍. ന​ശ​ങ്ക​ര്‍, ഡി. ​ശി​വ​പ്ര​സാ​ദ്, പ്ര​ദീ​പ് കു​മാ​ര്‍, സു​രേ​ഷ് പി. ​വ​ര്‍​ഗീ​സ്, ഷോ​ണ്‍ ഏ​ബ്ര​ഹാം, കെ.​ഡി. ജോ​സ​ഫ് ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ഷാ​ജി പൈ​നാ​ട​ത്ത്, പി.​കെ. രാ​ജ​ന്‍, എ​സ്. ബാ​ബു, ആ​ര്‍. തി​ല​ക​ന്‍, എം. ​ത​ങ്ക​ദു​രൈ, കെ.​എം. മു​ഹ​മ്മ​ദ് അ​ലി, എ.​എം. ച​ന്ദ്ര​ന്‍, ആ​ര്‍. വി​നോ​ദ്, പി. ​ഭു​വ​നേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up