Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Personal Information

എസ്ബിഐ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാര്‍ക്ക് വെബില്‍

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ചോ​ര്‍ന്നു.

ഏ​ക​ദേ​ശം നാ​ലാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഡാ​ര്‍ക്ക് വെ​ബി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. പ്രാ​ഥ​മി​ക വി​ശ​ക​ല​ന​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍, ജ​ന​ന​ത്തീ​യ​തി​ക​ള്‍, പേ​രു​ക​ള്‍, ലിം​ഗം, ഇ​മെ​യി​ല്‍, മേ​ല്‍വി​ലാ​സ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്നു. ചോ​ര്‍ന്ന രേ​ഖ​ക​ളി​ല്‍ ബ്രാ​ഞ്ച്, ക​സ്റ്റ​മ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഫ​യ​ല്‍ ഐ​ഡ​ന്‍റി​ഫ​യ​റു​ക​ള്‍, ലീ​ഡ് ഐ​ഡി​ക​ള്‍, ലോ​ണ്‍, ലീ​ഡ് റി​ക്കാ​ർ​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​റ്റാ​ഡാ​റ്റ, മ​റ്റ് അ​നു​ബ​ന്ധ ഫ​യ​ലു​ക​ള്‍ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

3897 പേരുടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ന്നു

സൈ​ബ​ര്‍ സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സൈ​ബ​ര്‍പ​ള്‍സ്56 എ​ന്ന സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടാ​ണ് ഈ ​വി​വ​രം ആ​ദ്യ​മാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. 3,897 ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് എ​സ്ബി​ഐ സ്ഥി​രീ​ക​രി​ച്ചു.

സു​ര​ക്ഷി​ത​മാ​ണെ​ന്ന് എ​സ്ബി​ഐ

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ട് പൂ​ര്‍ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് എ​സ്ബി​ഐ അ​റി​യി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും ബാ​ങ്കി​നും ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും സ്വ​ത​ന്ത്ര സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍സി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്ബി​ഐ അ​റി​യി​ച്ചു.

Latest News

Corehub Up