Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perumbavur

മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; ഇ​രു​മ്പു ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം

പെ​രു​മ്പാ​വൂ​ർ: മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ പെ​രു​മ്പാ​വൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​രാ​ക്ര​മം. റോ​ഡി​ലൂ​ടെ പോ​യ കാ​ർ ത​ല്ലി​പ്പൊ​ളി​ക്കു​ക​യും മ​റ്റു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഒ​രാ​ളെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

അ​ക്ര​മി​യു​ടെ പേ​രോ ഏ​ത് നാ​ട്ടു​കാ​ര​ൻ ആ​ണെ​ന്നോ മ​റ്റു വി​വ​ര​ങ്ങ​ളോ ഒ​ന്നും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. പെ​രു​മ്പാ​വൂ​ർ ടൗ​ണി​ൽ നി​ന്ന് പി​പി റോ​ഡി​ലേ​ക്കു​ള്ള ലി​ങ്ക് റോ​ഡി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്.

നീ​ള​മേ​റി​യ ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ൾ അ​വ​സാ​നം സ്വ​യം ത​ല ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പോ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യും പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ഉ​ണ്ടാ​യ​ത്

Latest News

Corehub Up