Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petition Dismissed

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ക്ഷാ​മ​ബ​ത്ത: ഹ​ര്‍​ജി മാ​റ്റി

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും ക്ഷാ​​​മ​​​ബ​​​ത്ത മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി എ​​​ട്ടി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ഹ​​​ര്‍​ജി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് സ​​​ര്‍​ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ജ​​​സ്റ്റീസ് എ​​​ന്‍. ന​​​ഗ​​​രേ​​​ഷ് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഓ​​​ള്‍ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എം​​​പ്ലോ​​​യീ​​​സ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. മ​​​ഹേ​​​ഷ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍.

Latest News

Corehub Up