കൊച്ചി: എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാനൊരുങ്ങുന്ന ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു നല്കിയ ഹർജി ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
കമ്പനിയുടെ സ്ഥലത്തേക്കുള്ള പ്രവേശനം സമരക്കാര്‍ തടയുന്നതായി ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് പരിഗണിച്ചത്.
Tags : Elappully Brewery Protection for Elappully Petition dismissed High Court