Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceCustody

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു മാ​ർ​ച്ച്; ഇ​ട​തു​നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ട​​​​ത് പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.

സി​​​​പി​​​​എം, സി​​​​പി​​​​ഐ, സി​​​​പി​​​​ഐ (എം​​​​എ​​​​ൽ), ആ​​​​ർ​​​​എ​​​​സ്പി, ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് എ​​​​ന്നീ പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​ണ് മി​​​​ന്ന​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തി​​​​യ​​​​ത്.

മാ​​​​ർ​​​​ച്ച് ത​​​​ട​​​​ഞ്ഞ പൊ​​​​ലി​​​​സ് സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി, എം​​​​പി​​​​മാ​​​​രാ​​​​യ എ.​​​​എ. റ​​​​ഹീം, വി. ​​​​ശി​​​​വ​​​​ദാ​​​​സ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ചാ​​​​ണു പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ​​​​നി​​​​താ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ കൈ​​​​യേ​​​​റ്റം ചെ​​​​യ്തെ​​​​ന്നും സി​​​​പി​​​​എം ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up