Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policeman

വീട്ടുമുറ്റത്തിരുന്ന പോലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു

കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് വച്ചിരുന്ന പോലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വിവേകിന്‍റെ ബുള്ളറ്റാണ് കത്തിച്ചത്.

കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല. വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു. പുനലൂരിലെ കോളജിൽ വച്ച് അടിച്ചതിനുള്ള മറുപടിയാണെന്ന് കത്തിൽ പറയുന്നു.

സിപിഎം കളിച്ചല്ലേ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ എന്നും ഭീഷണിക്കത്തിലുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Kerala

പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്.

ഔദ്യോഗിക ജോലിക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ പോലീസുകാരെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതികരണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.

ഇരുകൂട്ടരില്‍ നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകും.

പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്‍കാലത്ത് പരാതി ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിക്കും. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

Kerala

എസ്എഫ്ഐക്കാരുടെ മർദനമേറ്റ പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ച പോലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനായ മിഥുൻ റോയിക്കെതിരെ കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോലീകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.

Kerala

പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.

പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്.

ഇതിന്‍റെ പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി. പോലീസുകാരന്‍റെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വ‌ഞ്ചിയൂർ പോലീസ് കേസെടുത്തു.

District News

സ​ഹോ​ദ​ര​ങ്ങ​ളെ മ​ർ​ദി​ച്ച പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ

കൊ​ട്ടി​യം: സ​ഹോ​ദ​ര​ങ്ങ​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പ്ര​തി​യെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ​ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് ത​ന്‍റെ വീ​ട്ടി​ലേ​ക്കു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി കൊ​ടു​ത്തി​ല്ല എ​ന്ന വൈ​രാ​ഗ്യ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച ത​ഴു​ത്ത​ല പു​തു​ച്ചി​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ വ​ട്ടോ​ളി എ​ന്ന് വി​ളി​ക്കു​ന്ന ര​ഞ്ജി​ത്ത്(34) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​തു​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​ഖി​ൽ, അ​ക്ഷ​യ് എ​ന്നി​വ​രെ​യാ​ണ് ര​ഞ്ജി​ത്ത് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രാ​ളെ കൊ​ണ്ട് ര​ഞ്ജി​ത്ത് വീ​ഡി​യോ എ​ടു​പ്പി​ക്കു​ക​യും ചെ​യ്തു. സ​ഹോ​ദ​ര​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കൊ​ട്ടി​യം പോ​ലീ​സ് വ​ട്ടോ​ളി ര​ഞ്ജി​ത്തി​നെ പു​തു​ച്ചി​റ​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഞ്ജി​ത്ത് നേ​ര​ത്തെ​യും കാ​പ്പാ കേ​സി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ്. എ​സ് ഐ ​നി​തി​ൻ​ന​ള​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leader Page

ട്രംപിന്റെ 'അനുസരണയില്ലാത്ത' പോലീസുകാരനായി ഇസ്രയേൽ

മ​​​​​​ര​​​​​​ണ​​​​​​ക്ക​​​​​​ളി​​​​​​യാ​​​​​​ണു മു​​​​​​ന്നി​​​​​​ൽ. ആ​​​​​​ഗോ​​​​​​ള മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ്. ഇ​​​​​​സ്രേ​​​​​​ലി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ചു​​​​​​രു​​​​​​ങ്ങി​​​​​​യ​​​​​​ത് ആ​​​​​​റ് ആ​​​​​​ണ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റേ​​​​​​നി​​​​​​യ​​​​​​ൻ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. ടെ​​​​​​ഹ്റാ​​​​​​ന്‍റെ ഹൃ​​​​​​ദ​​​​​​യ​​​​​​വേ​​​​​​ദ​​​​​​ന മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​തേ​​​​​​യു​​​​​​ള്ളൂ. ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ലെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ കൈ​​​​​​ക്ക് ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക സ്ഥി​​​​​​രീ​​​​​​ക​​​​​​ര​​​​​​ണ​​​​​​മി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് ടെ​​​​​​ഹ്റാ​​​​​​ൻ ടൈം​​​​​​സി​​​​​​ന്‍റെ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ. ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ന് 24 മ​​​​​​ണി​​​​​​ക്കൂ​​​​​​ർ മു​​​​​​ന്പ് ഇ​​​​​​റാ​​​​​​നു സ​​​​​​മീ​​​​​​പം അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ എ​​​​​​ണ്ണ​​​​​​ടാ​​​​​​ങ്ക​​​​​​റു​​​​​​ക​​​​​​ൾ ഇ​​​​​​ന്ധ​​​​​​ന​​​​​​വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​നി​​​​​​ര​​​​​​ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന​​​​​​തൊ​​​​​​രു സൂ​​​​​​ച​​​​​​ന. കൂ​​​​​​ടാ​​​​​​തെ, സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ച്ച് അ​​​​​​നൗ​​​​​​ദ്യോ​​​​​​ഗി​​​​​​ക റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളു​​​​​​മു​​​​​​ണ്ട്.

ആ​​​​​​രോ​​​​​​പ​​​​​​ണം കേ​​​​​​ട്ട​​​​​​പാ​​​​​​ടെ കൈ​​​​​​ക​​​​​​ഴു​​​​​​കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ശ്ര​​​​​​മം. “ഇ​​​​​​ന്നു രാ​​​​​​ത്രി ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ ഏ​​​​​​ക​​​​​​പ​​​​​​ക്ഷീ​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ത്തു. ഞ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​തി​​​​​​ൽ പ​​​​​​ങ്കി​​​​​​ല്ല. മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന​​​​​​യെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ഞ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ ​​​​​​ദൗ​​​​​​ത്യം. സ്വ​​​​​​യ​​​​​​ര​​​​​​ക്ഷ​​​​​​യ്ക്ക് ഈ ​​​​​​ആ​​​​​​ക്ര​​​​​​മ​​​​​​ണം അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ ഞ​​​​​​ങ്ങ​​​​​​ളോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്’’​​​​​​-ഇ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​ മാ​​​​ർ​​​​കോ റു​​​​ബി​​​​യോ​​​​യു​​​​​​ടെ ആ​​​​​​ദ്യ​​​​​​പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം.

‘ക​​​​​​ടു​​​​​​ത്ത ശി​​​​​​ക്ഷ’

ഇ​​​​​​റാ​​​​​​നെ ആ​​​​​​ക്ര​​​​​​മി​​​​​​ച്ച് നി​​​​​​ര​​​​​​വ​​​​​​ധി ഉ​​​​​​ന്ന​​​​ത സേ​​​​​​നാ​​​​​​മേ​​​​​​ധാ​​​​​​വി​​​​​​ക​​​​​​ളെ​​​​​​യും ആ​​​​​​റ് ആ​​​​​​ണ​​​​​​വ ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​രെ​​​​​​യും വ​​​​​​ധി​​​​​​ച്ച കു​​​​​​റ്റ​​​​​​ത്തി​​​​​​ന് ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ ‘ക​​​​​​ടു​​​​​​ത്ത ശി​​​​​​ക്ഷ’ നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​മെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റാ​​​​​​ന്‍റെ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രി ആ​​​​​​യ​​​​​​ത്തൊ​​​​​​ള്ള അ​​​​​​ലി ഖ​​​​​​മ​​​​​​നയ്‌ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ല്കി​​​​​​യ​​​​​​ത്. വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന സം​​​​​​ഘ​​​​​​ർ​​​​​​ഷം ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ ആ​​​​​​ശ​​​​​​ങ്ക​​​​​​യാ​​​​​​ണു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. വി​​​​​​ശേ​​​​​​ഷി​​​​​​ച്ചും അ​​​​​​തു​​​​​​രു​​​​​​ത്തി​​​​​​രി​​​​​​യു​​​​​​ന്ന സ​​​​​​മ​​​​​​യം നോ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ. “ഞ​​​​​​ങ്ങ​​​​​​ൾ ജാ​​​​​​ഗ​​​​​​രൂ​​​​​​ക​​​​​​രാ​​​​​​യി’ എന്ന ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​ൻ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി പെ​​​​​​ന്നി വോം​​​​​​ഗി​​​​​​ന്‍റെ വാ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ൽ എ​​​​​​ല്ലാം വ്യ​​​​​​ക്തം.

“ഇ​​​​​​റാ​​​​​​ൻ-​​​​​​ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ഏ​​​​​​റെ ആ​​​​​​ശ​​​​​​ങ്കാ​​​​​​കു​​​​​​ല​​​​​​രാ​​​​​​ണ്”. ഇ​​​​​​ന്ത്യ​​​​​​യും പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. “ആ​​​​​​ണ​​​​​​വ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ള​​​​​​ട​​​​​​ക്കം വി​​​​ല​​​​യി​​​​രു​​​​ത്തി സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഞ​​​​​​ങ്ങ​​​​​​ൾ ശ്ര​​​​​​ദ്ധ​​​​​​യോ​​​​​​ടെ നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ വ​​​​​​ഷ​​​​​​ളാ​​​​​​ക്കു​​​​​​ന്ന നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളോ​​​​​​ടും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്. ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ​​​​​​ക്കും ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ത്തി​​​​​​നും നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള വ​​​​​​ഴി​​​​​​ക​​​​​​ൾ സം​​​​​​ഘ​​​​​​ർ​​​​​​ഷം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നും പ്ര​​​​​​ശ്ന​​​​​​പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ത്തി​​​​​​നും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​​ണം. ഇ​​​​​​ന്ത്യ​​​​​​ക്ക് ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യും ഏ​​​​​​റെ അ​​​​​​ടു​​​​​​പ്പ​​​​​​വും സൗ​​​​​​ഹൃ​​​​​​ദ​​​​​​വു​​​​​​മു​​​​​​ണ്ട്.​​ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​മൊ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​ൻ എ​​​​​​ല്ലാ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കും ഇ​​​​​​ന്ത്യ ത​​​​​​യാ​​​​​​റാ​​​​​​ണ്”- വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം പ​​​​​​റ​​​​​​ഞ്ഞു.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ

ഇ​​​​​​റാ​​​​​​ന്‍റെ ആ​​​​​​ണ​​​​​​വ​​​​​​പ​​​​​​ദ്ധ​​​​​​തി പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്ന പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ ഉ​​​​​​രു​​​​​​ത്തി​​​​​​രി​​​​​​ഞ്ഞ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​ണ് ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ ‘ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ റൈ​​​​​​സിം​​​​​​ഗ് ല​​​​​​യ​​​​​​ൺ’ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ച്ച​​​​​​ത്.​ തി​​​​​രി​​​​​ച്ച​​​​​ടി പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച് ഇ​​​​​സ്ര​​​​​യേ​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ​​​​​യും ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ൽ ഫാ​​​​​ക്‌​​​​​ട​​​​​റി​​​​​ക​​​​​ളെ​​​​​യും വി​​​​​വി​​​​​ധ സൈ​​​​​നി​​​​​ക ആ​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളെ​​യും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. “ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യക മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​മാ​​​​​ണി​​​​​ത്. ഭീ​​​​​ഷ​​​​​ണി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കും​​​​​വ​​​​​രെ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​രും’’- വീ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ നെ​​​​​ത​​​​​ന്യാ​​​​​ഹു പ​​​​​റ​​​​​ഞ്ഞു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​റാ​​​​​ന്‍റെ റ​​​​​വ​​​​​ലൂ​​​​​ഷ​​​​​ണ​​​​​റി ഗാ​​​​​ർ​​​​​ഡ് മേ​​​​​ധാ​​​​​വി ഹൊ​​​​​സൈ​​​​​ൻ സ​​​​​ലാ​​​​​മി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യും പ്രാ​​​​​ദേ​​​​​ശി​​​​​ക മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്.

ഈ ​​​​​ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ഒ​​​​​ന്നി​​​​​ലേ​​​​​റെ വ​​​​​ഴി​​​​​ക​​​​​ളു​​​​​ണ്ട്. ആ​​​​​ഗോ​​​​​ള സം​​​​​ഘ​​​​​ർ​​​​​ഷം കൂ​​​​​ട്ടി​​​​​യ​​​​​തി​​​​​ന് എ​​​​​ല്ലാ​​​​​വ​​​​​രും ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മ്പോ​​​​​ൾ, നീ​​​​​ക്ക​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​മു​​​​​ണ്ടെ​​​​​ന്നു പ​​​​​ല​​​​​രും വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു. “നി​​​​​ല​​​​​വി​​​​​ലെ സാ​​​​​ഹ​​​​​ച​​​​​ര്യം ഉ‍യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​തു സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​യ അ​​​​​ധി​​​​​കാ​​​​​ര​​​​​ബ​​​​​ല​​​​​ത​​​​​ന്ത്ര​​​​​മാ​​​​​ണ്. രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​മി​​​​​ച്ചോ, അ​​​​​ല്ലാ​​​​​തെ​​​​​യോ സ്വ​​​​​ന്തം ല​​​​​ക്ഷ്യം നേ​​​​​ടാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​കാം-’’ മൂ​​​​​ന്നു ക​​​​​ര​​​​​സേ​​​​​നാ ക​​​​​മാ​​​​​ൻ​​​​​ഡു​​​​​ക​​​​​ളെ ന​​​​​യി​​​​​ച്ച ല​​​​​ഫ്.​​​ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​ഭ​​​​​യ് കൃ​​​​​ഷ്ണ (റി​​​​​ട്ട.) പ​​​​​റ​​​​​യു​​​​​ന്നു.

പു​​​​​തി​​​​​യ, പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര​​​​​ൻ ക​​​​​ളി​​​​​യാ​​​​​ണി​​​​​ത്. മാ​​​​​റു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ധി​​​​​കാ​​​​​രം പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് അ​​​​​മേ​​​​​രി​​​​​ക്ക തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു​​​​​ണ്ട്. പ്ര​​​​​ധാ​​​​​ന രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​മാ​​​​​യി യോ​​​​​ജി​​​​​ച്ചു​​​​​ നീ​​​​​ങ്ങി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​രോ​​​​​ടൊ​​​​​പ്പം താ​​​​​ത്പ​​​​​ര്യ​​​​​മി​​​​​ല്ലാ​​​​​തെ തു​​​​ഴ​​​​യേ​​​​ണ്ടി​​​​​വ​​​​​രും. പ​​​​​ക്ഷേ, സ്വ​​​​​ന്തം പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര​​​​​നോ​​​​​ട് ജോ​​​​​ലി ചെ​​​​​യ്യാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടാ​​​​​ൻ ത​​​​​ട​​​​​സ​​​​​മി​​​​​ല്ല. ഈ ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക- ഇ​​​​​സ്ര​​​​​യേ​​​​​ൽ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം സാ​​​​​ധ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും ഇ​​​​​ത് ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​ക്കു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ പ​​​​​രോ​​​​​ക്ഷ പി​​​​​ന്തു​​​​​ണ ത​​​​​ന്നെ​​​​​യാ​​​​​ണ് അ​​​​​ർ​​​​​ഥ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

ആ​​​​​ഗോ​​​​​ള ആ​​​​​ശ​​​​​ങ്ക വ്യ​​​​​ക്തം

ഗ​​​​​ൾ​​​​​ഫ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​റാ​​​​​ൻ. സം​​​​​ഘ​​​​​ർ​​​​​ഷം സ​​​​ന്പൂ​​​​ർ​​​​ണ​​​​മോ ഭാ​​​​​ഗി​​​​​ക​​​​​മോ ആ​​​​​യ യു​​​​​ദ്ധ​​​​​ത്തി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങി​​​​​യാ​​​​​ൽ മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ജീ​​​​​വി​​​​​തം മാ​​​​റും. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന ആ​​​​​ശ​​​​​ങ്ക പ്ര​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യാ​​​​​ണ്. “ര​​​​​ണ്ടു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും ക​​​​​രു​​​​​ത​​​​​ലോ​​​​​ടെ​​​​​യി​​​​​രി​​​​​ക്കാ​​​​​നും പ്രാ​​​​​ദേ​​​​​ശി​​​​​ക സു​​​​​ര​​​​​ക്ഷാ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പി​​​​​ന്തു​​​​​ട​​​​​രാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്”- വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​ മ​​​​​ന്ത്രാ​​​​​ല​​​​​യം പ​​​​​റ​​​​​യു​​​​​ന്നു.

വൈ​​​​​റ്റ് ഹൗ​​​​​സ് സൈ​​​​​നി​​​​​ക​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ബി​​​​​ബി​​​​​സി റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ​​​​​റ​​​​​യു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് ത​​​​​ത്കാ​​​​​ലം വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ർ ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കാ​​​​​നാ​​​​​ണ് ട്രം​​​​​പി​​​​ന്‍റെ ശ്ര​​​​മ​​​​മെ​​​​ന്നും ബി​​​​​ബി​​​​​സി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ക്കു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ​​​​വ​​​​​ർ​​​​​ഷം ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​ഴും ഇ​​​​​തു​​​​​പോ​​​​​ലൊ​​​​​രു ബ​​​​​ല​​​​​ത​​​​​ന്ത്ര​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​പ്രാ​​​​​വ​​​​​ശ്യം ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്പ് അ​​​​​മേ​​​​​രി​​​​​ക്ക പ​​​​​റ​​​​​ഞ്ഞ​​​​​ത് ഇ​​​​​സ്രേ​​​​​ലി ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യാ​​​​​ൽ പി​​​​​ന്തു​​​​​ണ​​​​​യ്ക്കി​​​​​ല്ല എ​​​​​ന്നാ​​​​​ണ്.

പ​​​​​ക്ഷേ, അ​​​​​മേ​​​​​രി​​​​​ക്ക ഇ​​​​​ന്ധ​​​​​നം നി​​​​​റ​​​​​യ്ക്കാ​​​​​നു​​​​​ള്ള സൗ​​​​​ക​​​​​ര്യം ചെ​​​​​യ്തു​​​​​കൊ​​​​​ടു​​​​​ത്തെ​​​​​ന്നാ​​​​​ണ് ഇ​​​​​റാ​​​​​ൻ ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ട് കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൈ​​​​​വി​​​​​ട്ടു പോ​​​​​യേ​​​​​ക്കു​​​​​മെ​​​​​ന്ന ഭ​​​​​യം കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. ഇ​​​​​സ്രേ​​​​​ലി തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തോ​​​​​ട് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ച്ചാ​​​​​ണ് യു​​​​​എ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​ടെ നി​​​​​ല. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​​സ്ര​​​​​യേ​​​​​ൽ മ​​​​​റി​​​​​ച്ചു​​​​​ള്ള ക​​​​​ഥ​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു​​​​​മു​​​​​ണ്ട്. എ​​​​​ന്താ​​​​​യാ​​​​​ലും റൂ​​​​​ബി​​​​​യോ​​​​​യു​​​​​ടെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പി​​​​​ന്‍റെ സ്വ​​​​​ര​​​​​ഭേ​​​​​ദ​​​​​മു​​​​​ണ്ട്. “ഞാ​​​​​ൻ വ്യ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​നാ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു: ഇ​​​​​റാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യോ വ്യ​​​​​ക്തി​​​​​ക​​​​​ളെ​​​​​യോ ഉ​​​​​ന്നം​​​​​വ​​​​​യ്ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ല”. ഇ​​​​​റാ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക്കു​​​​​ന്പോ​​​​​ൾ ചി​​​​​ല അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളെ​​​​​യും സൈ​​​​​നി​​​​​ക​​​​​രെ​​​​​യും ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് ബോ​​​​ധ്യ​​​​മു​​​​ണ്ട്.

ആ​​​​​ഗോ​​​​​ള ആ​​​​​ണ​​​​​വനി​​​​​രീ​​​​​ക്ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി പാ​​​​​ശ്ചാ​​​​​ത്യ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ​​​ ഇ​​​​റാ​​​​നെ​​​​തി​​​​രേ മ​​​​​റ്റൊ​​​​​രു വി​​​​​മ​​​​​ർ​​​​​ശ​​​​​നപ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ, ഇ​​​​​സ്രാ​​​​​യേ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ടു​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​ ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​ണ്. എ​​​​ന്നി​​​​ട്ടും, ഇ​​​​​റാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ധി​​​​​ക്കാ​​​​​രം തു​​​​​ട​​​​​ർ​​​​​ന്നു. ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ​​​​​പ​​​​​ദ്ധ​​​​​തി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഒ​​​​​മാ​​​​​നി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​റാ​​​​​നും ത​​​​​മ്മി​​​​​ൽ ആ​​​​​റാം​​​​​വ​​​​​ട്ട ച​​​​​ർ​​​​​ച്ച ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സൈ​​​​നി​​​​ക പി​​​​ന്തു​​​​ണ വേ​​​​ണ്ടെ​​​​ന്ന സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ല്കി​​​​​യ​​​​​ത്.

‘ഏ​​​​​റ്റ​​​​​വും ക്രൂ​​​​​ര​​​​​മാ​​​​​യ ഭീ​​​​​ക​​​​​ര ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം’

ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ “ഏ​​​​​റ്റ​​​​​വും ക്രൂ​​​​​ര​​​​​മാ​​​​​യ ഭീ​​​​​ക​​​​​ര ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട”മാ​​​​​യി വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച് ഇ​റേ​നി​യ​ന്‍ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി അ​​​​​ബ്ബാ​​​​​സ് അ​​​​​രാ​​​​​ഗ്ചി ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​ഭ​​​​​യ്ക്ക് ക​​​​​ത്തെ​​​​​ഴു​​​​​തി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​വ​​​​​ർ എ​​​​​ല്ലാ അ​​​​​പ​​​​​ക​​​​​​ട​​​​​രേ​​​​​ഖ​​​​​ക​​​​​ളും ലം​​​​​ഘി​​​​​ച്ചെ​​​​​ന്നും ഇ​​​​​റാ​​​​​ന്‍റെമേ​​​​​ലു​​​​​ള്ള ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​കാ​​​​​ൻ രാ​​​​​ജ്യാ​​​​​ന്ത​​​​​ര സ​​​​​മൂ​​​​​ഹം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നു​​​​മാ​​​​​ണ് കു​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. ഈ ​​​​​തു​​​​​റ​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു ച​​​​​ർ​​​​​ച്ച ചെ​​​​​യ്യാ​​​​​ൻ സു​​​​​ര​​​​​ക്ഷാ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​യോ​​​​​ഗം ചേ​​​​​ര​​​​​ണ​​​​​മെ​​​​​ന്നും അ​​​​​രാ​​​​​ഗ്ചി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ട്രം​​​​​പ് എ​​​​​ങ്ങ​​​​​നെ വീ​​​​​ണ്ടും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു?

ട്രം​​​​​പ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം വ്യ​​​​​ക്ത​​​​​മാ​​​​​യ ചു​​​​​വ​​​​​പ്പു​​​​​കൊ​​​​​ടി കാ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ നെ​​​​​ത​​​​​ന്യാ​​​​​ഹു ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​തി​​​​​രു​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല എ​​​​​ന്നാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ നി​​​​​ല​​​​​പാ​​​​​ടി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് വി​​​​​ദ​​​​​ഗ്ധ​​​​​ർ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. “ഇ​​​​​പ്പോ​​​​​ൾ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ ചി​​​​​ല സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ണ്ട്...​​​​​ര​​​​​ണ്ടു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ ചി​​​​​ല വ്യ​​​​​ത്യാ​​​​​സ​​​​​ങ്ങ​​​​​ളും”- ​​​​​റ​​​​​ഫീ​​​​​ക് ഹ​​​​​രി​​​​​രി സെ​​​​​ന്‍റ​​​​​ർ ആ​​​​​ൻ​​​​​ഡ് മി​​​​​ഡി​​​​​ൽ ഈ​​​​​സ്റ്റ് പ്രോ​​​​​ഗ്രാം​​​​​സ് സീ​​​​​നി​​​​​യ​​​​​ർ ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ വി​​​​​ല്യം വെ​​​​​ഷ്‌​​​​​ല​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ വ​​​​​ഷ​​​​​ളാ​​​​​യ​​​​​തി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ ആ​​​​​ണ് കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​ത് എ​​​​​ന്നാ​​​​​ണ് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം. ഒ​​​​​ന്നാ​​​​മ​​​​താ​​​​യി, ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന സാ​​​​ഹ​​​​സി​​​​ക​​​​ത​​​​യ്ക്ക് അ​​​​വ​​​​ർ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ പ്രേ​​​​​രി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കാം. ര​​​​​ണ്ടാ​​​​​മ​​​​​താ​​​​​യി, അ​​​​​ങ്ങ​​​​​നെ ചെ​​​​​യ്തി​​​​​ല്ലെ​​​​​ങ്കി​​​​​ൽ, ട്രം​​​​​പി​​​​​ന് ഇ​​​​​നി നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​നെ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്ന് ഇ​​​​​തു തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്നു.

മൂ​​​​​ന്നാ​​​​​മ​​​​​തും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​തു​​​​​മാ​​​​​യ കാ​​​​​ര്യം. ഒ​​​​​ന്നാം ട്രം​​​​​പ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​ണ​​​​​വക​​​​​രാ​​​​​ർ ട്രം​​​​​പ് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ​​നി​​​​​ന്ന് പി​​​​​ൻ​​​​​വാ​​​​​ങ്ങാ​​​​​നു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ തീ​​​​​രു​​​​​മാ​​​​​നം അ​​​​വി​​​​ടെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ചു. ‘ഇ​​​​​റാ​​​​​നു​​​​​മാ​​​​​യു​​​​​ള്ള ട്രം​​​​​പ് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്കാ​​​​​ൻ വ്യ​​​​​ക്ത​​​​​മാ​​​​​യും ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ചു​​​​​ള്ള​​​​​താ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണം”-​​​​​സെ​​​​​ന​​​​​റ്റ​​​​​ർ ക്രി​​​​​സ് മ​​​​​ർ​​​​​ഫി ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ പ​​​​ത്ര​​​​ത്തോ​​​​ടു പ​​​​​റ​​​​​ഞ്ഞു. “ഇ​​​​​ത് ട്രം​​​​​പും നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വും സ്വ​​​​​യം സൃ​​​​​ഷ്ടി​​​​​ച്ച ദു​​​​​ര​​​​​ന്ത​​​​​മാ​​​​​ണ്. ഇ​​​​​പ്പോ​​​​​ൾ ഈ ​​​​​മേ​​​​​ഖ​​​​​ല പു​​​​​തി​​​​​യ, മാ​​​​​ര​​​​​ക​​​​​മാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ലു​​​​​മാ​​​​​ണ്” -​​​​​അ​​​​​ദ്ദേ​​​​​ഹം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ല്കു​​​​​ന്നു.

(ലേ​​​​​ഖ​​​​​ക​​​​​ൻ ഡ​​​​​ൽ​​​​​ഹി കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​ണ്.)war

Latest News

Corehub Up