Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praggnanandha

പ്ര​ഗ്നാ​ന​ന്ദ​യ്ക്ക് മൂ​ന്നാം ജ​യം

ഓ​സ്‌ലോ: 2026 ​നോ​ര്‍​വെ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ നാ​ലാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ ജ​ര്‍​മ​നി​യു​ടെ വി​ന്‍​സെ​ന്‍റ് കൈ​മ​റി​നെ തോ​ല്‍​പ്പി​ച്ചു.

മൂ​ന്നാം റൗ​ണ്ടി​ല്‍ നോ​ര്‍​വെ​യു​ടെ സൂ​പ്പ​ര്‍ താ​രം മാ​ഗ്ന​സ് കാ​ള്‍​സ​നെ​യും പ്ര​ഗ്നാ​ന​ന്ദ കീ​ഴ​ട​ക്കി​യി​രു​ന്നു. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ്ര​ഗ്നാ​ന​ന ഇ​തോ​ടെ മൂ​ന്നു ജ​യം സ്വ​ന്ത​മാ​ക്കി.

നാ​ലാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ ലോ​ക ചാ​മ്പ്യ​ന്‍ ഡി. ​ഗു​കേ​ഷ് തോ​ല്‍​വി വ​ഴ​ങ്ങി. കാ​ള്‍​സ​നാ​ണ് ഗു​കേ​ഷി​നെ തോ​ല്‍​പ്പി​ച്ച​ത്.

വ​നി​താ വി​ഭാ​ഗം നാ​ലാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ കൊ​നേ​രു ഹം​പി ജ​യി​ച്ച​പ്പോ​ള്‍ ദി​വ്യ ദേ​ശ്മു​ഖ് പ​രാ​ജ​യ​പ്പെ​ട്ടു. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ദി​വ്യ​യു​ടെ ആ​ദ്യ തോ​ല്‍​വി​യാ​ണ്.

Latest News

Corehub Up