x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഗ്നാ​ന​ന്ദ ചാ​മ്പ്യ​ന്‍

വെബ്ഡെസ്ക്
Published: August 7, 2026 11:30 PM IST | Updated: August 7, 2026 11:30 PM IST

ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ​

മി​സോ​റി: 2026 സെ​ന്‍റ് ലൂ​യി​സ് റാ​പ്പി​ഡ് & ബ്ലി​റ്റ്‌​സ് ചെ​സ് കി​രീ​ടം ഇ​ന്ത്യ​യു​ടെ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ​യ്ക്ക്.

ഒ​മ്പ​ത് റാ​പ്പി​ഡ് റൗ​ണ്ടും 18 ബ്ലി​റ്റ്‌​സ് റൗ​ണ്ടും ഉ​ള്‍​പ്പെ​ടെ 135 ഗെ​യിം അ​ഞ്ചു​ ദി​ന​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റി. 23.5 പോ​യി​ന്‍റു​മാ​യാ​ണ് പ്ര​ഗ്നാ​ന​ന്ദ 50,000 ഡോ​ള​ര്‍ സ​മ്മാ​ന​ത്തു​ക​യു​ള്ള ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

22 പോ​യി​ന്‍റു​മാ​യി ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ജാ​വോ​റി​ര്‍ സി​ൻഡറോ​വ് ര​ണ്ടാം സ്ഥാ​ന​ത്തും 20.5 പോ​യി​ന്‍റു​മാ​യി അ​മേ​രി​ക്ക​യു​ടെ വെ​സ്ലി സോ ​മൂ​ന്നാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു.

അ​നീഷ് ഗി​രി, ഫാ​ബി​യാ​നൊ ക​രു​വാ​ന, ലെ​വോ​ന്‍ അ​രോ​ണി​യ​ന്‍, വി​ന്‍​സെ​ന്‍റ് കീ​മ​ര്‍ തു​ട​ങ്ങി​യ 10 താ​ര​ങ്ങ​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​ച്ച​ത്.

Tags : Praggnanandha Champion StLouisRapid&Blitz Chess Sports Wins

Recent News

Corehub Up