Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PralhadJoshi

പ്രള്‍ഹാദ് ജോഷിക്ക് അധിക ചുമതല

ന്യൂ​​​ഡ​​​ല്‍ഹി: ധ​​​ര്‍മേ​​​ന്ദ്ര​​​ പ്ര​​​ധാ​​​ന്‍റെ രാ​​​ജി​​​യെ​​​ത്തു​​​ട​​​ര്‍ന്നു വി​​​ദ്യാ​​​ഭ്യാ​​​സ​​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല ഭ​​​ക്ഷ്യ​​​മ​​​ന്ത്രി പ്ര​​​ള്‍ഹാ​​​ദ് ജോ​​​ഷി​​​ക്ക്.

ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ധാ​​​ര്‍വാ​​​ഡി​​​ല്‍ നി​​​ന്ന് 2004 മു​​​ത​​​ല്‍ ലോ​​​ക്‌​​​സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീക​​​രി​​​ക്കു​​​ന്ന 64 കാ​​​ര​​​നാ​​​യ പ്ര​​​ള്‍ഹാ​​​ദ് ജോ​​​ഷി നേ​​​ര​​​ത്തേ ക​​​ല്‍ക്ക​​​രി, ഖ​​​നി, പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up