Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Secretary

ന്യൂ​റോ സ​ർ​ജ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ന്യൂ​​​റോ മെ​​​ഡി​​​ക്ക​​​ൽ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​സു​​​നി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കോ​​​ണ്‍​ഗ്ര​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​താ​​​വാ​​​ണ് ഡോ. ​​​സു​​​നി​​​ൽ.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സ്പെ​​​ഷ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ശ്രീ​​​കു​​​മാ​​​റി​​​നേ​​​യും മീ​​​ഡി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റോ​​​യ് മാ​​​ത്യു​​​വി​​​നേ​​​യും പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സീ​​​ജി ക​​​ട​​​യ്ക്ക​​​ലി​​​നേ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി.​​​എ. എ​​​ബി​​​മോ​​​നേ​​​യും നി​​​യ​​​മി​​​ച്ചു.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​റി​​​നേ​​​യും വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഷി​​​ബു ഐ​​​സ​​​ക്കി​​​നേ​​​യും നി​​​യ​​​മി​​​ച്ചു.

Latest News

Corehub Up