നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ റോഡ് ഷോ നടത്തി. വെള്ളനാട് നിന്നും ആരംഭിച്ച റോഡ് ഷോ ആര്യനാട് സമാപിച്ചു. റോഡ്ഷോയ്ക്ക് ആവേശോജ്വല സ്വീകരണമാണു ലഭിച്ചത്.