x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എ​സ്. ശി​വ​കു​മാ​റി​നാ​യി പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ റോ​ഡ് ഷോ


Published: April 7, 2026 05:31 AM IST | Updated: April 7, 2026 05:31 AM IST

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. ശി​വ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ റോ​ഡ് ഷോ ​ന​ട​ത്തി. വെ​ള്ള​നാ​ട് നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ആ​ര്യ​നാ​ട് സ​മാ​പി​ച്ചു. റോ​ഡ്ഷോ​യ്ക്ക് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്.

Tags : nattu vishesham Priyank Kharge Shivakumar road show

Recent News

Corehub Up