x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​കെ. മ​മ്മൂ​ട്ടി​യെ ആ​ദ​രി​ച്ചു

വെബ്ഡെസ്ക്
Published: November 9, 2026 04:32 AM IST | Updated: November 9, 2026 04:32 AM IST

ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് അം​ഗം ടി.​കെ. മ​മ്മൂ​ട്ടി​ക്ക് വ​നി​താ-​ശി​ശു​ക്ഷേ​മ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ മെ​മ​ന്‍റോ ന​ല്‍​കു​ന്നു.

മാ​ന​ന്ത​വാ​ടി: ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് അം​ഗ​മാ​യി നി​യ​മി​ത​നാ​യ ടി.​കെ. മ​മ്മൂ​ട്ടി​യെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ-​ശി​ശു​ക്ഷേ​മ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ മെ​മ​ന്‍റോ ന​ല്‍​കി.  ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​ജി. ബി​ജു, ടി.​എം. ക​മ​ര്‍ ലൈ​ല, എ​സ്.​എം. പ്ര​മോ​ദ്, ജി​ല്‍​സ​ന്‍ തൂ​പ്പും​ക​ര, സി.​പി. മൊ​യ്തീ​ന്‍ ഹാ​ജി, ഒ.​ടി. ഉ​നൈ​സ്, ചി​ന്ന​മ്മ ജോ​സ്, ആ​സ്യ മൊ​യ്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : honored Nattuvishesham DistrictNews DeepikaNews

Recent News

Corehub Up