Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prizes

ജോ​ളി സി​ൽ​ക്സ് ‘ഹാ​പ്പി ജോ​ളി ഓ​ണം’ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി

തി​​​രു​​​വ​​​ല്ല: ഓ​​​ണാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ല്ല ജോ​​​ളി സി​​​ൽ​​​ക്സ് ന​​​ട​​​ത്തി​​​യ ഹാ​​​പ്പി ജോ​​​ളി ഓ​​​ണം ഓ​​​ഫ​​​റി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നു​​​മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്തി​​​യ ഓ​​​ഫ​​​റി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കാ​​​ണ് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​ത്.

പു​​​ളി​​​ക്കീ​​​ഴ് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഈ​​​പ്പ​​​ൻ കു​​​ര്യ​​​ൻ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​വി​​​ധാ​​​യ​​​ക​​​ൻ ക​​​വി​​​യൂ​​​ർ ശി​​​വ​​​പ്ര​​​സാ​​​ദ്, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് മാ​​​ൾ മാ​​​നേ​​​ജ​​​ർ ഷെ​​​ൽ​​​ട്ട​​​ൻ വി. ​​​റാ​​​ഫേ​​​ൽ, ജോ​​​ളി സി​​​ൽ​​​ക്സ് മാ​​​നേ​​​ജ​​​ർ ജെ​​​ൻ​​​സ​​​ൻ ജോ​​​ർ​​​ജ്, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി മാ​​​നേ​​​ജ​​​ർ സി​​​ജോ ജോ​​​സ​​​ഫ്, മ​​​റ്റു വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ജോ​​​ളി സി​​​ൽ​​​ക്സ് ല​​​ക്കി ഡ്രോ ​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി

കോ​​​ട്ട​​​യം: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കോ​​​ട്ട​​​യം ജോ​​​ളി സി​​​ൽ​​​ക്സ് ന​​​ട​​​ത്തി​​​യ ല​​​ക്കി ഡ്രോ​​​യി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നു മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്തി​​​യ ഓ​​​ഫ​​​റി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കാ​​​ണ് കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ബി​​​ൻ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​ത്. ജോ​​​ളി സി​​​ൽ​​​ക്സ് റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ എം.​​​ജെ. മ​​​ഹേ​​​ഷ്, കോ​​​ട്ട​​​യം മാ​​​ൾ മാ​​​നേ​​​ജ​​​ർ റോ​​​ബി​​​ൻ, മ​​​റ്റ് വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up