x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളുമായി ജോസ്‌കോ ഫൗണ്ടേഷന്‍ ഡേ


Published: December 11, 2025 10:54 PM IST | Updated: December 11, 2025 10:54 PM IST

കോ​ട്ട​യം: ജോ​സ്‌​കോ ജ്വ​ല്ലേ​ഴ്സ് ഫൗ​ണ്ടേ​ഷ​ന്‍ ഡേ ​ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ 16 വ​രെ ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളും വ​മ്പ​ന്‍ ഓ​ഫ​റു​ക​ളു​മാ​ണു ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ജോ​സ്‌​കോ ഗ്രൂ​പ്പ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ ടോ​ണി ജോ​സ് അ​റി​യി​ച്ചു.

ഇ​ക്കാ​ല​യ​ള​വി​ല്‍ പ​ഴ​യ സ്വ​ര്‍ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങു​മ്പോ​ള്‍ ഓ​രോ പ​വ​നും 800 രൂ​പ അ​ധി​ക​മാ​യി ല​ഭി​ക്കും. 10 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള പ​ര്‍ച്ചേ​സു​ക​ള്‍ക്ക് ഒ​രു ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യം , അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ഡ​യ​മ​ണ്ട് പ​ര്‍ച്ചേ​സു​ക​ള്‍ക്കൊ​പ്പം 5000 രൂ​പ​യു​ടെ ജോ​സ്‌​കോ ഗി​ഫ്റ്റ് വൗ​ച്ച​ര്‍, ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള സ്വ​ര്‍ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് മ​നോ​ഹ​ര​മാ​യ സാ​രി എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ല്‍കും.

ജ​നു​വ​രി 10 വ​രെ​യു​ള്ള പ​ര്‍ച്ചേ​സു​ക​ള്‍ക്ക് സ്വ​ര്‍ണ​വി​ല​യു​ടെ അ​ഞ്ചു ശ​ത​മാ​നം മു​ട​ക്കി അ​ഡ്വാ​ന്‍സ് ബു​ക്കിം​ഗി​നു​ള്ള അ​വ​സ​ര​ത്തോ​ടൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​വാ​ന ലൈ​റ്റ് വെ​യി​റ്റ് ഡി​സൈ​നു​ക​ള്‍, ട്രെ​ന്‍ഡി വെ​ഡിം​ഗ് ക​ള​ക്ഷ​നു​ക​ള്‍, ലൈ​റ്റ് വെ​യി​റ്റ് ആ​ന്‍റി​ക്ക് ക​ള​ക്ഷ​നു​ക​ള്‍, എ​ക്‌​സ്‌​ക്ലൂ​സീ​വ് ടെ​മ്പി​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍, ഡ​യ​മ​ണ്ട് വെ​ഡിം​ഗ് ക​ള​ക്ഷ​ന്‍സ് എ​ന്നി​വ​യു​ടെ അ​തി​വി​പു​ല​മാ​യ ഒ​രു നി​ര​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : JOSCO JOSCO Foundation Day prizes Josco Jewellers

Recent News

Corehub Up